കൊച്ചുമക്കളോടൊപ്പം കാറിൽ യാത്ര ചെയ്ത് മുകേഷ് അംബാനിയും നിത അംബാനിയും; മകന്റെ വിവാഹാഘോഷം കളറാക്കാൻ രസകരമായ വീഡിയോ പങ്കുവച്ച് ദമ്പതികൾ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊച്ചുമക്കളോടൊപ്പം കാറിൽ യാത്ര ചെയ്ത് മുകേഷ് അംബാനിയും നിത അംബാനിയും; മകന്റെ വിവാഹാഘോഷം കളറാക്കാൻ രസകരമായ വീഡിയോ പങ്കുവച്ച് ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സം​ഗീതിൽ താരങ്ങളായി മുകേഷ് അംബാനിയും നിതാ അംബാനിയും. ആഘോഷത്തിന്റെ ഭാ​ഗമായി ഇരുവരുടെയും വളരെ രസകരമായ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. കൊച്ചുമക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. വീഡിയോ സമൂഹമാദ്ധ്യമ ലോകത്ത് ഏറെ ശ്രദ്ധേയമാവുകയാണ്.

വേദിയിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച വീഡിയോ അതിഥികളുടെ ശ്രദ്ധയാകർഷിക്കുകയും കയ്യടി നേടുകയും ചെയ്തു. ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മക്കൾ പൃഥ്വി, വേദ എന്നിവരും ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും ഇരട്ട കുട്ടികളായ ആദിയ, കൃഷ്ണ എന്നിവരുമാണ് വീഡിയോയിലുള്ളത്.

കുട്ടികൾ കാറിലിരുന്ന് ബലൂൺ വീർപ്പിക്കുന്നതും കളിക്കുന്നതും വീഡിയോയിൽ കാണാം. ഷമ്മി കപൂർ നായകനായി 1968-ൽ പുറത്തിറങ്ങിയ ബ്രഹ്മചാരി എന്ന ചിത്രത്തിലെ “ചക്കേ മേൻ ചക്ക”എന്ന ഗാനമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ രസകരമായ ദൃശ്യങ്ങൾ കോർത്തിണക്കിയതാണ് വീഡിയോ.

ആയിരക്കണക്കിന് അതിഥികളുടെ മുന്നിൽ പ്രദർശിപ്പിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.​ ​ഗാനത്തിന് ചൂണ്ടുകൾ ചലിപ്പിക്കുന്ന മുകേഷ് അംബാനിയുടെ പ്രകടനത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Tags: MumbaiAnant-Radhika's sangeetMukesh and Nita Ambanigrandkids
ShareTweetSendShare

More News from this section

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

Latest News

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies