അരുത്, ഈ രണ്ട് സാഹചര്യങ്ങളിൽ പല്ലു തേയ്ക്കരുത്; ഗുണത്തേക്കാളേറെ ദോഷം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അരുത്, ഈ രണ്ട് സാഹചര്യങ്ങളിൽ പല്ലു തേയ്‌ക്കരുത്; ഗുണത്തേക്കാളേറെ ദോഷം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 08:29 pm IST
Facebook
Twitter
WhatsAppTelegram

ദിവസവും രണ്ട് നേരം പല്ലുതേയ്‌ക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറുള്ളത്. പല്ലിന്റെ ബലവും നിറവും വർദ്ധിപ്പിക്കാൻ രാവിലെയും രാത്രിയും പല്ല് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. എത്ര തവണ പല്ലു തേയ്‌ക്കുന്നോ അത്രയും നല്ലതാണെന്ന ചിന്ത ചിലർക്കിടയിലുണ്ട്. എന്നാൽ അങ്ങനെ ഏത് സാഹചര്യത്തിലും പല്ലു തേയ്‌ക്കരുതെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്. പല്ലു തേയ്‌ക്കാൻ പാടില്ലാത്ത മൂന്ന് സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ദന്തഡോക്ടറായ ഷാദി മനുചെഹ്രി.

1. ഛർദ്ദിച്ചതിന് ശേഷം പല്ലു തേയ്‌ക്കരുത്

ഛർദ്ദിച്ചാൽ തൊട്ടുപിന്നാലെ പല്ലു തേയ്‌ക്കാൻ താത്പര്യപ്പെടുന്നവരായിരിക്കും ഭൂരിഭാഗമാളുകളും. എന്നാൽ അത് പാടില്ലെന്ന് ദന്തരോ​ഗ വി​ദ​ഗ്ധർ പറയുന്നു. ധാതുക്കളാൽ സമ്പന്നമാണ് പല്ലുകൾ. അവ ലോലമാണ്. ഛർദ്ദിച്ച സമയത്ത് വയറിൽ നിന്നുള്ള ആസിഡ് വായിൽ അവശേഷിക്കുന്നു. ഈ സമയത്ത് പല്ലു തേയ്‌ക്കുന്നത് പല്ലുകളിൽ ആസിഡ് തേച്ചുപിടിക്കുന്നതിന് തുല്യമായിരിക്കും. ഇത് പല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണകരമല്ല. അതിനാൽ ഛർദ്ദിച്ച ഉടനെ പല്ലു തേയ്‌ക്കരുത്.

ഛർദ്ദിച്ചതിന് ശേഷം നല്ലപോലെ വായ കഴുകുന്നതാണ് നല്ലത്. ഇതിനായി മൗത്ത് വാഷർ ഉപയോ​ഗിക്കാം. വെള്ളം കുടിക്കുകയും ചെയ്യാം.

 

View this post on Instagram

 

A post shared by Dr Shaadi Manouchehri (@dr.shaadi.manouchehri)

2. കോഫി കുടിച്ചതിന് തൊട്ടുപിന്നാലെ..

രാവിലെ കോഫി കുടിച്ചതിന് ശേഷം പല്ലുതേയ്‌ക്കുന്നവരാണെങ്കിൽ അതുപാടില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. കോഫി കുടിച്ച് 30-60 മിനിറ്റ് കഴിയുമ്പോഴേ പല്ലുതേയ്‌ക്കാവൂ. കാരണം പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കാപ്പി വളരെയധികം അസിഡിക് ആണ്.

Tags: HealthteethBRUSHSUBdentist
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies