ഹലോ, ഹായ്, ഹാരിയർ വിളിക്കുന്നു...; 'സഫാരി'യും റെഡി; എസ്‌യുവികളുടെ വില കുറച്ച് ടാറ്റ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹലോ, ഹായ്, ഹാരിയർ വിളിക്കുന്നു…; ‘സഫാരി’യും റെഡി; എസ്‌യുവികളുടെ വില കുറച്ച് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

‘കിംഗ് ഓഫ് എസ്‌യുവി’ ഫെസ്റ്റിവൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ രണ്ട് എസ്‌യുവികളായ ഹാരിയറിനും ഫ്ലാഗ്ഷിപ്പ് സഫാരിക്കും പ്രത്യേക കിഴിവുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ജൂലൈ 31 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ പുതിയ കിഴിവുകൾ ലഭ്യമാകുന്നത്.

ടാറ്റ മോട്ടോഴ്‌സ് ഹാരിയറിന്റെയും സഫാരിയുടെയും വില കുറച്ചിരിക്കുകയാണ്. ഇപ്പോൾ യഥാക്രമം 50,000 രൂപയും 70,000 രൂപയും കുറച്ചിട്ടുണ്ട്. ജൂലൈ അവസാനം വരെ ഹാരിയറിനും സഫാരിയ്‌ക്കും യഥാക്രമം 14.99 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വില.

168 bhp കരുത്തും 350 Nm torque ഉം ഉള്ള 2-ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമേ ഹാരിയറും സഫാരിയും ലഭ്യമാകൂ. രണ്ട് എസ്‌യുവികളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറിൽ ലഭ്യമാണ്. ഹാരിയർ മാനുവൽ ഓട്ടോമാറ്റിക്കിന് 16.8 kmpl ഉം 14.6 kmpl ഉം നൽകുന്നു. അതേസമയം, സഫാരി മാനുവലിന് 16.3 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.5 കിലോമീറ്ററുമാണ് മൈലേജ്.

Tags: TATAsafariTata HarrierSUV
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies