പച്ചിലപാമ്പല്ല, കക്ഷി വേറെയാ; 'ഹാരിപോട്ടർ' പാമ്പ് ഇന്ത്യയിലും; വെറൈറ്റി പേരിട്ട് സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചിലപാമ്പല്ല, കക്ഷി വേറെയാ; ‘ഹാരിപോട്ടർ’ പാമ്പ് ഇന്ത്യയിലും; വെറൈറ്റി പേരിട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും ജനപ്രീതി നേടിയ ഫാന്റസി സീരീസുകളിൽ ഒന്നാണ് ഹാരിപോട്ടർ. മായാജാലം കൊണ്ട് വിസ്മയം തീർത്ത ഹോ​ഗ്വാർഡ്സ് (Hogwarts) സ്കൂളും അവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും 90’S കിഡ്സിന്റെ കുട്ടിക്കാലത്തെ മറക്കാനാകാത്ത ഓർമകൾ കൂടിയാണ്. ഹാരിപോട്ടർ പുസ്തങ്ങൾക്ക് ദശലക്ഷക്കണക്കിന് ആരാധകർ ഇന്നുമുണ്ട്. ഇപ്പോൾ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പങ്കുവച്ചിരിക്കുന്ന പാമ്പിന്റെ ചിത്രമാണ് വീണ്ടും ഹാരിപോട്ടർ‌ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

കാസിരം​ഗ ദേശീയോദ്യാനത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഹാരിപോട്ടർ സീരീസിലെ കഥാപാത്രത്തിന്റെ പേര് നൽകിയിരിക്കുകയാണ് അസം സർക്കാർ. പാമ്പിന്റെ രൂപവും നിറവുമാണ് ഇതിന് പ്രേരണയായത്. സലാസർ പിറ്റ് വൈപർ (Salazar pit viper) എന്ന് പാമ്പിന് പേരിട്ടതായി അസം മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഹാരിപോട്ടർ എന്ന മായികലോകത്തെ അനുമസ്മരിപ്പിക്കുന്ന ‘മാജിക് സ്നേക്ക്’ എന്നാണ് പുതിയ ഇനം പാമ്പിനെ അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

🌟 Guess what, kids? 🐍 Kaziranga just found a real-life Harry Potter snake! Meet the super cool Salazar Pit Viper: it’s green like magic and has a funky red-orange stripe on its head. Isn’t nature awesome? 🌿✨ #MagicalSnake #KazirangaAdventures pic.twitter.com/GMxKuszzB7

— Himanta Biswa Sarma (@himantabiswa) July 8, 2024

ഹാരിപോ‍ട്ടർ പുസ്തകങ്ങളിൽ പറയുന്നത് പ്രകാരം നാല് ഹൗസുകളാണ് ഹോഗ്വാർഡ്സിലുള്ളത്. അതിലൊന്നാണ് സ്ലിതറിൻ (Slytherin) ഹൗസ്. ഇതിന്റെ പ്രതീകമാണ് പച്ച നിറവും പാമ്പും. ഹോ​ഗ്വാർഡ്സ് സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായ മാന്ത്രികൻ Salazar Slytherinന്റെ പേരാണ് നാല് ഹൗസുകളിൽ ഒന്നിന് നൽകിയത്. ഇതാണ് ഈ പേര് തന്നെ കാസിരം​ഗയിലെ പാമ്പിന് നൽകാൻ കാരണവും.

Tags: Assamharry potterIndiaSlytherin
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies