മെഡൽ കൊയ്യാൻ യോ​ഗ്യരായത് 113 പേർ, മത്സരിക്കുന്നത് 14 ഇനങ്ങളിൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെഡൽ കൊയ്യാൻ യോ​ഗ്യരായത് 113 പേർ, മത്സരിക്കുന്നത് 14 ഇനങ്ങളിൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ലോക കായിക മാമാങ്കത്തിന് പാരിസിൽ ജൂലായ് 26ന് തിരിതെളിയുമ്പോൾ ഇന്ത്യയിൽ നിന്ന് യോ​ഗ്യരായത് 113 താരങ്ങളാണ്. 14 ഇനങ്ങളിൽ മത്സരിക്കുന്ന കായിക താരങ്ങൾ പുതിയ ചരിത്രം രചിക്കുമോ എന്നാണ് ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്നത്. 26 മുതൽ ഓ​ഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 66 പുരുഷ താരങ്ങളും 47 വനിതാ താരങ്ങളുമാണ് ഇതുവരെ യോ​ഗ്യത നേടിയത്.

ചരിത്രത്തിൽ ടോക്കിയോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഏഴു മെഡലുകളാണ് ഇന്ന് ഇന്ത്യ നേടിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് പോക്കറ്റിലാക്കിയത്. അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ട്രാക്ക് ആൻഡ് ഫീൾഡിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമായി നീരജ് ചോപ്രമാറി. ജാവലിനിലായിരുന്നു താരത്തിന്റെ നേട്ടം.

2016 ലും 21ലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയ ബാഡ്മിൻഡൺ താരം പിവി സിന്ധു ഒളിമ്പിക്സിൽ തുടർച്ചയായി മെ‍ഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 49 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ഹോക്കി പുരുഷ ടീം വെങ്കലം നേടി മെഡൽ വറുതി അവസാനിപ്പിച്ചിരുന്നു.  അതേസമയം മെഡൽ നേടുന്ന കായിക താരങ്ങൾക്ക് വലിയ ബഹുമതികളും സാമ്പത്തികമായ പ്രോത്സാഹന സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ(2021) സ്വർണം എറിഞ്ഞിട്ട നീരജ് ചോപ്രയ്‌ക്ക് 13 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. ഹരിയാന ​സർക്കാർ 6 കോടി നൽകിയപ്പോൾ പഞ്ചാബ് 2 കോടി സമ്മാനിച്ചു. മണിപ്പൂർ, ബിസിസിഐ,ചെന്നൈ സൂപ്പർ കിം​ഗ്സ് എന്നിവർ ഒരോ കോടി വീതവും ബൈജൂസ് രണ്ടുകോടിയും നൽകി.

Tags: MedalsRecognitionIndianNEERAJ MADHAVPV SINDUathletes
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies