ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ ഗോവ വികസനത്തിലേക്ക് കുതിക്കുകയാണെന്ന് പ്രമോദ് സാവന്ത്; ആറ് വരിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ച് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ ഗോവ വികസനത്തിലേക്ക് കുതിക്കുകയാണെന്ന് പ്രമോദ് സാവന്ത്; ആറ് വരിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 09:57 am IST
Facebook
Twitter
WhatsAppTelegram

പനാജി: പനാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് വരിപ്പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച് 66നെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയാണിത്. പദ്ധതി വഴി വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള സമയം വലിയ രീതിയിൽ കുറയുമെന്നും, വിനോദസഞ്ചാര മേഖലയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനം പകരുന്നതാണ് പദ്ധതിയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പദ്ധതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിച്ചു. ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഗോവ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോവയിലെ റോഡ് ഗതാഗത മേഖല മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000-30,000 രൂര വരെ അനുവദിക്കാൻ തയ്യാറാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമസഞ്ചാരം ഉറപ്പുവരുന്ന, മലിനീകരണം കുറയ്‌ക്കുന്നതിൽ ശ്രദ്ധ നൽകുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ഗഡ്കരി ഗോവ സർക്കാരിനോട് ആവശ്യപ്പെട്ടു.

” മികച്ച റോഡുകൾ വരുന്നത് ഓരോ പ്രദേശങ്ങളുടേയും വികസനത്തിലേക്ക് കൂടിയാണ് വഴി വയ്‌ക്കുന്നത്. പലയിടങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു. ഗോലയ്‌ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് വഴി പൊതുഗതാഗതത്തെ ജനപ്രിയമാക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ റോഡുകൾ നിർമ്മിക്കുമ്പോൾ അവിടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആളുകൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്താൻ കഴിയുമെങ്കിലും മലിനീകരണം എന്നത് വലിയ പ്രശ്‌നമായി തുടരുന്നു.

ഗോവയിലുള്ള ബൈക്ക് ടാക്‌സികളെ സിഎൻജി അല്ലെങ്കിൽ ഇലക്ടോണിക് മോട്ടോർ സൈക്കിളുകളാക്കി മാറ്റുക എന്ന നിർദ്ദേശം പ്രമോദ് സാവന്ത് മുന്നോട്ട് വച്ചിരുന്നു. ഗോവ പോലൊരു സംസ്ഥാനത്ത് പെട്രോളും ഡീസലും വഴിയുണ്ടാകുന്ന മലിനീകരണം കുറയാൻ ഇത് സഹായിക്കും. 22,000 കോടി രൂപയുടെ പദ്ധതികൾ ഗോവയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. വരും വർഷങ്ങളിലും സമാനമായ തുകയുടെ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്നും ഗോവയുടെ വികസനത്തിന് കൈത്താങ്ങാകുമെന്നും” ഗഡ്കരി പറഞ്ഞു.

Tags: NITHIN GADKARIHaridwar and RishikeshChief Minister Pramod Sawant
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies