ഒന്നല്ല, ഒരാഴ്ച ബ്രേക്ക് വേണമെന്ന് പറഞ്ഞാലും ആരും ഒന്നും പറയില്ല; പക്ഷേ, 104 ഡിഗ്രി പനിയും വച്ച് ലാലേട്ടൻ...: സുരേഷ് കൃഷ്ണ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒന്നല്ല, ഒരാഴ്ച ബ്രേക്ക് വേണമെന്ന് പറഞ്ഞാലും ആരും ഒന്നും പറയില്ല; പക്ഷേ, 104 ഡിഗ്രി പനിയും വച്ച് ലാലേട്ടൻ…: സുരേഷ് കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ മോഹൻലാലിന്റെ ഭാഗത്തും നിന്നും നൽകുന്ന ആത്മസമർപ്പണത്തെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ മോഹൻലാൽ ലൊക്കേഷനിൽ പെരുമാറാറില്ല. തന്റെ ശാരീരിക അസ്വസ്ഥതകളെ പോലും വകവെയ്‌ക്കാതെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ശ്രമിക്കുന്ന താരം കൂടിയാണ് അദ്ദേഹം. സിനിമയിൽ മോഹൻലാലിന്റെ ഡെഡിക്കേഷൻ പുതിയ തലമുറ കണ്ടുപഠിക്കണം എന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ. ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിലെ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പ്രതികരിച്ചത്.

“ഡെഡിക്കേഷൻ എന്ന് പറയുന്നതിന്റെ ഏറ്റവും ഉയരത്തിലുള്ള ആളാണ് ലാലേട്ടൻ. ഇപ്പോഴത്തെ ആൾക്കാർ ചെറിയ എന്തെങ്കിലും ഒരു വിഷയം വന്നാൽ മാറിനിൽക്കും. തീരെ വയ്യ, കിടക്കുകയാണ്, ഷൂട്ടിങ്ങിന് വരാൻ പറ്റുകയില്ല എന്ന് ഇന്നത്തെ ആൾക്കാർ പറയും. ഷൂട്ടിംഗ് ഒരു ദിവസം മുടങ്ങിക്കഴിഞ്ഞാൽ പ്രൊഡ്യൂസറുടെ പണം എത്രയാണ് പോകുന്നത് എന്ന് ചിന്തിച്ചു പോലും നോക്കുന്നില്ല പലരും”.

“104 ഡിഗ്രി പനിയും വെച്ച് ലാലേട്ടൻ എന്റെ കൂടെ ഫൈറ്റ് ചെയ്തിട്ടുണ്ട്. കോളേജ് കുമാരൻ എന്ന സിനിമയാണെന്ന് തോന്നുന്നു. പനിയും വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് ബ്രേക്ക് വേണമെന്നു പറഞ്ഞാൽ ഒരു ദിവസത്തെ അല്ല ഒരാഴ്ചത്തെ പോലും കിട്ടും. ആരും ഒന്നും പറയാൻ പോകുന്നില്ല. എന്നാൽ ലാലേട്ടൻ അങ്ങനല്ല. സിനിമയോട് കാണിക്കുന്ന ഡെഡിക്കേഷനാണ് അദ്ദേഹത്തിൽ നിന്ന് കണ്ടുപഠിക്കേണ്ടത്”-സുരേഷ് കൃഷ്ണ പറഞ്ഞു.

Tags: mohanlalmalayalam filmmalayalam film industrySUBSuresh krishna
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies