ഒന്നും രണ്ടുമല്ല ഇഴഞ്ഞെത്തിയത് 200 മുതലകൾ, മഴ കഴിഞ്ഞപ്പോൾ മുതലപ്പേടിയിൽ മെക്സിക്കോ നഗരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്നും രണ്ടുമല്ല ഇഴഞ്ഞെത്തിയത് 200 മുതലകൾ, മഴ കഴിഞ്ഞപ്പോൾ മുതലപ്പേടിയിൽ മെക്സിക്കോ നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

മെക്സിക്കോ സിറ്റി: മഴ,ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്… എല്ലാം വന്നുപോയി. ദുരിതം അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോഴാണ് മെക്സിക്കൻ നഗരമായ തമൗലിപാസിൽ അടുത്ത തലവേദനയായി മുതലകളെത്തുന്നത്. മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും ശേഷം 200 ഓളം മുതലകളാണ് വടക്കൻ മെക്സിക്കൻ നഗരമായ തമൗലിപാസിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു.

ജൂണിൽ ആൽബർട്ടോ മേഖലയിൽ പെയ്ത ശക്തമായ മഴയ്‌ക്ക് ശേഷമാണ് മുതലകൾ ഇവിടേക്ക് എത്തിയത്. 200 മുതലകളെ പിടികൂടി മാറ്റിപാർപ്പിച്ചതായും അധികൃതർ പറഞ്ഞു. ശക്തമായ മഴ തീരപ്രദേശങ്ങളിലെ ജലനിരപ്പുയർത്തിയെന്നും ഇതാണ് ജലജീവികൾ കരയിലേക്ക് ഇഴഞ്ഞെത്താൻ കരണമെന്നും അധികൃതർ വിശദീകരിക്കുന്നു. തീരപ്രദേശ നഗരങ്ങളായ റ്റാംപിക്കോ, ആൾട്ടമിറ എന്നിവിടങ്ങളിൽ നിന്നും 165 ഓളം മുതലകളെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

തമൗലിപാസിൽ നിന്നും ഇതുവരെ 40 മുതലകളെ പിടികൂടിയതായും ഇവയെ ജനവാസ മേഖലയ്‌ക്ക് പുറത്തുള്ള ഉചിതമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിപ്പാർപ്പിച്ചതായും പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫെഡറൽ അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു. ജലനിരപ്പ് താഴുമ്പോൾ ഇനിയും മുതലകൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മെക്സിക്കോയിലെ സംരക്ഷിത ഉരഗവർഗ്ഗമാണ് മുതലകൾ. അപൂർവ്വമാണെങ്കിലും ഇവയുടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: crocodilenorthern Mexican stateTamaulipas
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies