ചിലത് കേൾക്കുമ്പോൾ അമ്മയിൽ രാഷ്ട്രീയമുണ്ടെന്ന് തോന്നും; സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്ന കാര്യം അറിയിച്ചില്ല, അതിൽ സങ്കടമുണ്ട്: മല്ലിക സുകുമാരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിലത് കേൾക്കുമ്പോൾ അമ്മയിൽ രാഷ്‌ട്രീയമുണ്ടെന്ന് തോന്നും; സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്ന കാര്യം അറിയിച്ചില്ല, അതിൽ സങ്കടമുണ്ട്: മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

ചില കഥകൾ കേൾക്കുമ്പോൾ അമ്മ സംഘടനയിലും രാഷ്‌ട്രീയമുണ്ടെന്ന് തോന്നുമെന്ന് നടി മല്ലിക സുകുമാരൻ. ഓരോരുത്തർക്കും അവരുടെ രാഷ്‌ട്രീയമുണ്ട്. എന്നാൽ കലാകാരന്മാർ കൂടുന്നിടത്ത് രാഷ്‌ട്രീയം പറയരുത്. സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്ന കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ദുഃഖമുണ്ടെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

“അമ്മ സംഘടനയിൽ രാഷ്‌ട്രീയം കൂടുന്നുണ്ടോ എന്ന് ചിലർ സങ്കടം പറയാറുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ രാഷ്‌ട്രീയം ഉണ്ടെന്ന് നമുക്കും തോന്നാം. രാഷ്‌ട്രീയ സംഘടനയല്ല അമ്മ. എന്നാലും ഇത്തവണത്തെ അമ്മയുടെ ഇലക്ഷനിൽ എനിക്ക് വ്യക്തിപരമായി ഒരു സങ്കടം തോന്നിയിരുന്നു. സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നു എന്ന കാര്യം അറിയുന്നത് വൈകിയാണ്. ഒരു കത്തിലും ഇക്കാര്യം എന്നെ അറിയിച്ചിട്ടില്ല. ഇലക്ഷന്റെ അന്നാണ് അറിയുന്നത് ഉച്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി എത്തുമെന്ന്. രാവിലെ വന്നു കഴിഞ്ഞാൽ ഒരുപാട് നേരം ഇരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് എനിക്ക് സാധിക്കില്ല. അതുകൊണ്ട് ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല”.

“സുരേഷ് ഗോപിക്ക് സ്വീകരണം നൽകിയ സമയത്ത് അവിടെ ഇല്ലാതിരുന്നതിൽ എനിക്ക് സങ്കടമുണ്ട്. സുരേഷിനെ എനിക്ക് എത്രയോ വർഷങ്ങളായി അറിയാം. സുരേഷിനെക്കാൾ എനിക്ക് വേണ്ടപ്പെട്ട കുട്ടി രാധികയാണ്. സുരേഷിന് ഇത്രയും വലിയ പദവി കിട്ടി വരുന്ന സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. അമ്മയിൽ രാഷ്‌ട്രീയം വേണ്ട. രാഷ്‌ട്രീയമാണ് പലരെയും തമ്മിൽ തെറ്റിക്കുന്നത്. കലാകാരന്മാരുടെ ഇടയിൽ രാഷ്‌ട്രീയം വേണ്ട”.

“വ്യക്തിപരമായി രാഷ്‌ട്രീയം കൊണ്ടുനടക്കുന്നതിൽ പ്രശ്നമില്ല. എനിക്കും രാഷ്‌ട്രീയമുണ്ട്. അതു പറയാൻ ഒരു മടിയുമില്ല. എന്നാൽ എവിടെയാണ് രാഷ്‌ട്രീയപരമായുള്ള നീക്കം നമ്മൾ നടത്തേണ്ടത് അവിടെ രാഷ്‌ട്രീയം പറയണം. അതിന് വേറെ ആരുടെയും അനുവാദം വേണ്ട. പക്ഷേ കലാകാരന്മാർ കൂടുന്നിടത്ത് രാഷ്‌ട്രീയം മാറ്റിവെച്ച് സൗഹൃദം പങ്കിടണം. നിങ്ങളുടെ രാഷ്‌ട്രീയം നിങ്ങൾ ഇലക്ഷൻ ബൂത്തിൽ ചെല്ലുമ്പോൾ പ്രയോഗിക്കുക”-മല്ലിക സുകുമാരൻ പറഞ്ഞു.

Tags: mallika sukumaranmalayalam film industryammaSUBSuresh Gopi
ShareTweetSendShare

More News from this section

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies