46 വർഷം! ഭഗവാൻ ജഗന്നാഥന്റെ 'ശ്രീ രത്‌ന ഭണ്ഡാർ' തുറന്നു; സ്വർണ്ണം , വെള്ളി കിരീടങ്ങൾ , രത്നങ്ങൾ പതിച്ച പാത്രങ്ങൾ ; അമൂല്യ രഹസ്യങ്ങളുടെ നിലവറ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

46 വർഷം! ഭഗവാൻ ജഗന്നാഥന്റെ ‘ശ്രീ രത്‌ന ഭണ്ഡാർ’ തുറന്നു; സ്വർണ്ണം , വെള്ളി കിരീടങ്ങൾ , രത്നങ്ങൾ പതിച്ച പാത്രങ്ങൾ ; അമൂല്യ രഹസ്യങ്ങളുടെ നിലവറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 10:15 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘ശ്രീ രത്‌ന ഭണ്ഡർ’ തുറന്നു. ഒറീസ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡിബി ഗദനായക്, പുരിയിലെ രാജാവായ ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീ രത്ന ഭണ്ഡാർ തുറന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ നിധിയുടെ ശാസ്ത്രീയ മൂല്യനിർണം ഉടൻ ഉണ്ടാവില്ലെന്ന് ഉന്നത ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ശ്രീ രത്‌ന ഭണ്ഡർ എന്ന അമൂല്യ നിധി……

ശ്രീ ജഗന്നാഥ മഹാപ്രഭുവിന് സമർപ്പിച്ച സ്വർണ്ണം, രത്നങ്ങൾ മുതലായവയാണ് രത്ന ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ് പുരിയിൽ ക്ഷേത്രം നിർമ്മിച്ചത് . സ്വർണ്ണം, വെള്ളി കിരീടങ്ങൾ, വളകൾ, നെക്ലേസുകൾ, പലതരം പാത്രങ്ങൾ, മറ്റ് ആഭരണങ്ങൾ, അമൂല്യമായ മതപരമായ കലാവസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗജപതി രാജവംശത്തിലെ രാജാക്കന്മാർ നിധിയിലേക്ക് പ്രധാന സംഭാവന നൽകിയിട്ടുണ്ട്. ജഗന്നാഥന്റെ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ അനംഗഭീം ദേവ് 250 കിലോയിലധികം സ്വർണ്ണം സംഭാവന ചെയ്തിരുന്നു. ഗജപതി കപിലേന്ദ്ര ദേവ് 1466-ൽ ജഗന്നാഥന് ധാരാളം സ്വർണ്ണം, രത്നക്കല്ലുകൾ, എന്നിവ ദാനം ചെയ്തതായി പറയുന്നു. ഈ വർഷം ജനുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, രത്‌നഭണ്ഡാരത്തിൽ 149.47 കിലോഗ്രാം സ്വർണാഭരണങ്ങളും 198.79 കിലോഗ്രാം വെള്ളി ആഭരണങ്ങളും പാത്രങ്ങളും ഉണ്ടായിരുന്നതായി ക്ഷേത്രഭരണസമിതി അറിയിച്ചു.

രത്‌ന ഭണ്ഡാരത്തിൽ അടങ്ങിയിരിക്കുന്ന നിധി കൃത്യമായി വിലയിരുത്താൻ പ്രയാസമാണ്, സുരക്ഷാ കാരണങ്ങളാലും അതിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിനുവേണ്ടിയും 1978 മുതൽ രത്നഭണ്ഡർ അടച്ചിട്ടിരിക്കുകയാണ്. അടുത്ത കാലത്തായി ഇത് തുറക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാൽ അത് നടന്നില്ല.

Tags: puriPuri jaganath templeSree rathna bandar
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies