പൂജ ഖേദ്ക്കറെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചു; പരിശീലനം നിർത്തിവയ്ക്കാൻ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂജ ഖേദ്ക്കറെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചു; പരിശീലനം നിർത്തിവയ്‌ക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 07:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയെന്ന് ആരോപണമുയർന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചു. ഇവരുടെ പരിശീലനം നിർത്തിവെയ്‌ക്കാനും നിർദ്ദേശം നൽകിയതായാണ് വിവരം.

സിവിൽ സർവ്വീസ് പ്രവേശനത്തിനായി ഒബിസി സർട്ടിഫിക്കറ്റും കാഴ്ച പരിമിതി സർട്ടിഫിക്കറ്റും വ്യാജമായി ഹാജരാക്കിയെന്നാണ് ആരോപണം. യുപിഎസ് സിയിൽ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ചുവരികയാണ്. കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായാണ് പരിശീലന കേന്ദ്രത്തിലേക്ക് മടക്കി വിളിച്ചിരിക്കുന്നത്.

സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡും അനധികൃതമായി ബീക്കൺ ലൈറ്റും ഘടിപ്പിച്ച് വാഹനമോടിച്ച കേസിന് പിന്നാലെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗദ്രെയാണ് പൂജയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. താങ്കളുടെ ഐഎഎസ് പരിശീലനം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ അക്കാദമി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഈ മാസം 23 ന് മുൻപ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു അറിയിപ്പ്.

ആരോപണങ്ങൾ ഉയർന്നതോടെ പൂനെ അസിസ്റ്റന്റ് കളക്ടറായിരുന്ന ഇവരെ വാഷിമിലേക്ക് സ്ഥലംമാറ്റിയിരുന്നു. കാഴ്ച പരിമിതിയിൽ അഹമ്മദ് നഗർ ജില്ലാ സിവിൽ ആശുപത്രിയിൽ നിന്നുളള സർട്ടിഫിക്കറ്റ് ആണ് പൂജ ഹാജരാക്കിയിരിക്കുന്നത്. എയിംസിൽ ഹാജരായി പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് നിർദ്ദേശിച്ചിട്ടും ആറ് തവണയും പൂജ ഹാജരായില്ല. 2023 ബാച്ച് ഐഎഎസ് പ്രൊബേഷണറി ഓഫീസറാണ് പൂജ.

Tags: MumbaiTrainee IAS officerPuja Khedkar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies