പരാതികളുമായി എത്തുന്ന ജനങ്ങളെ ബം​ഗാൾ പൊലീസ് തടയുന്നു; തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്ന് ഗവർണർ സി വി ആനന്ദ ബോസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാതികളുമായി എത്തുന്ന ജനങ്ങളെ ബം​ഗാൾ പൊലീസ് തടയുന്നു; തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്ന് ഗവർണർ സി വി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 08:20 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ച് ​ഗവർണർ സി വി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും ചില കേസുകളിൽ സർക്കാരിന്റെ പിന്തുണ ഉണ്ടെന്ന് അറിയുന്നത് ദുഃഖകരമാണെന്നും ​ഗവർണർ പറഞ്ഞു.

ആക്രമത്തിന് ഇരയായവരിൽ നിന്നും തുടർച്ചയായി പരാതികൾ ലഭിക്കുന്നുണ്ട്. ​ഗവർണറെ നേരിൽ കണ്ട് പരാതി നൽകാൻ എത്തിയവരെയും ബം​ഗാൾ പൊലിസ് തടഞ്ഞു. ഇത് വളരെ തെറ്റായ പ്രവർത്തിയാണ്. ജനങ്ങൾ പരാതി നൽകാനാണ് വരുന്നത്. അവരെ തടയുന്നത് ശരിയല്ലെന്നും സി വി ആനന്ദ ബോസ് പറഞ്ഞു.

അതേസമയം, ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന അപകീർത്തി പരാമർശങ്ങൾക്ക് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. സമൂഹമാദ്ധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രസ്താവനകളും അധിക്ഷേപ പരാമർശങ്ങളും പ്രചരിപ്പിക്കാൻ പാടില്ലെന്നും ഇത്തരം വ്യക്തിഹത്യകൾക്ക് താത്കാലികമായി തടയിടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രചരിപ്പിച്ചിരുന്നത്. ഇത്തരം പരാമർശങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിവി ആനന്ദ ബോസ് നൽകിയ ഹർജി പരിഗണിച്ച കോടതി അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ റാവുവിന്റേതാണ് ഉത്തരവ്.

Tags: bengal governorCV Ananda Bose
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies