അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി: കേസ് ഒതുക്കാൻ 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി: കേസ് ഒതുക്കാൻ 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടകയിലെ ദുധി​ഹള്ളിയിലാണ് സംഭവം. ഹവേരി സ്വദേശി അർച്ചന ​ഗൗഡന്നവറാണ് മരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ അദ്ധ്യാപകനായ ആരിഫുള്ളയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പൊലീസ് പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ആരിഫുള്ളയുടെ മകൾ സോയയോടൊപ്പമാണ് പെൺകുട്ടി പഠിക്കുന്നത്. പഠനത്തിലും കായികരംഗത്തും ഇവരുടെ മകളെക്കാൾ മുന്നിലായിരുന്നു അർച്ചന. ഇതിൽ അസൂയപ്പെട്ട ആരിഫുള്ളയുടെ ഭാര്യ അർച്ചനയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. പഠനത്തിന് മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അർച്ചനയെ ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഈ മാസം രണ്ടിനാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ ബാ​ഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആരിഫുള്ളയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുട്ടി ഉന്നയിക്കുന്നത്. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് അദ്ധ്യാപകന്റെ ഭാര്യയാണെന്ന് കുട്ടി പറയുന്നുണ്ട്. ഇവർ മാനസികമായി തന്നെ തളർത്തിയിരുന്നെന്നും സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും പെൺകുട്ടി കുറിപ്പിൽ പറയുന്നു.

കത്ത് കണ്ടെടുത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ ആരിഫിനെയും ഭാര്യയെയും സമീപിച്ചിരുന്നു. എന്നാൽ 10 ലക്ഷം രൂപ നൽകാമെന്നും കേസ് ഒതുക്കി തീർക്കാനും അദ്ധ്യാപകനും കുടുംബവും നിർബന്ധിച്ചതായി കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

അദ്ധ്യാപകനും ഭാര്യക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രം​ഗത്തെത്തിയിട്ടുണ്ട്.

Tags: KarnatakaDeathteacherHindu girl
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies