12-ാം ക്ലാസ് പാസായവർക്ക് ‌‌‌‌‌‌‌‌6,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും; ആൺകുട്ടികൾക്കായി സർക്കാരിന്റെ 'ലാഡ്‌ല ഭായ് യോജന'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

12-ാം ക്ലാസ് പാസായവർക്ക് ‌‌‌‌‌‌‌‌6,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും; ആൺകുട്ടികൾക്കായി സർക്കാരിന്റെ ‘ലാഡ്‌ല ഭായ് യോജന’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 01:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സ്ത്രീകൾക്കായി ആവിഷ്കരിച്ച ‘ലാഡ്‌ലി ബെഹ്‌ന യോജന’യുടെ വിജയത്തിന് ശേഷം പുരുഷന്മാർക്കായി ‘ലാഡ്‌ല ഭായ് യോജന’യുമായി മഹാരാഷ്‌ട്ര സർക്കാർ. നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി, തൊഴിലില്ലായ്മയെ തുടച്ച് നീക്കാനാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോ​ഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ ആനുകൂല്യങ്ങൾ നൽകുന്നതാണ് പദ്ധതി. 12-ാം ക്ലാസ് പാസായവർക്ക് പ്രതിമാസം 6,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും പ്രതിമാസം ലഭിക്കും. ഒരു വർഷത്തെ അപ്രിന്റീസ്ഷിപ്പും അനുവദിക്കും. മികച്ച തൊഴിലാളികളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തൊഴിലിൽ പ്രാവീണ്യമുള്ളവരാക്കാനായി സഹായിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് സമയത്ത് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ലാഡ്‌ലി ബെഹ്‌ന യോജന. ഈ പദ്ധതിയാണ് മ​ഹാരാഷ്‌ട്ര സർക്കാരും നടപ്പിലാക്കി വരുന്നത്. പ്രതിമാസം 1,500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമറുന്നതാണ് പദ്ധതി. മുതിർന്ന സ്ത്രീകൾക്ക് പെൻഷൻ ഇനത്തിൽ 400 രൂപ വീതം അധികമായും നൽകിവരുന്നു. 23 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് ആനുകൂല്യം ലഭിക്കുക. ഇത് മഹാരാഷ്‌ട്രയിലും വമ്പൻ വിജയമായതിന് പിന്നാലെയാണ് യുവാക്കളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി മഹാരാഷ്‌ട്ര സർക്കാർ ആവിഷ്കരിക്കുന്നത്.

Tags: Eknath ShindeMaharashtra govLadli Behan scheme
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies