തീർന്നില്ല! ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വ്യാജ റേഷൻ കാർഡും തയ്യാറാക്കി; പൂജ ഖേദ്കറിനെതിരെ വീണ്ടും ​ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർന്നില്ല! ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വ്യാജ റേഷൻ കാർഡും തയ്യാറാക്കി; പൂജ ഖേദ്കറിനെതിരെ വീണ്ടും ​ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ വെട്ടിലായ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിനെതിരെ വീണ്ടും ​ഗുരുതര ആരോപണം. വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വ്യാജ റേഷൻ കാർഡ് ഉപയോ​ഗിച്ചുവെന്നാണ് കണ്ടെത്തൽ. പൂജ ഖേദ്കർ സമർപ്പിച്ച റേഷൻ കാർഡിലെ വിലാസം പ്രവർത്തനര​​ഹിതമായ കമ്പനിയായ തെർമോവെറിറ്റ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റേതാണെന്നും ഇത് റെസിഡൻഷ്യൽ സ്ഥലമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യാജ മേൽവിലാസം ഉപയോ​ഗിച്ചാണ് പൂജ റേഷൻ കാർഡ് നിർമിച്ചത്. 2022 ഓഗസ്റ്റ് 24-നാണ് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. പൂജ ഖേദ്കർ സമർപ്പിച്ച നോൺ ക്രിമിനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ ആധികാരികത പരിശോധിച്ചുവരികയാണ്.

‌‌‌അധികാര ദുർവിനിയോഗം, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പൂജ ഖേദ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. സിവിൽ സർവ്വീസ് പ്രവേശനത്തിനായി ഒബിസി സർട്ടിഫിക്കറ്റും കാഴ്ച പരിമിതി സർട്ടിഫിക്കറ്റും വ്യാജമായി ഹാജരാക്കിയെന്നാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചിരുന്നു. പരിശീലനം നിർത്തിവെയ്‌ക്കാനും നിർദ്ദേശം നൽകി. കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായാണ് പരിശീലന കേന്ദ്രത്തിലേക്ക് മടക്കി വിളിച്ചത്.

Tags: Mumbairation card
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies