കാമുകിയെ സ്വന്തമാക്കാൻ പിഞ്ചു മക്കളെയും ഭാര്യയെയും കൊന്നു; വാഹനാപകടമെന്ന് വരുത്തിതീർത്തു; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകിയെ സ്വന്തമാക്കാൻ പിഞ്ചു മക്കളെയും ഭാര്യയെയും കൊന്നു; വാഹനാപകടമെന്ന് വരുത്തിതീർത്തു; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 07:33 pm IST
FacebookTwitterWhatsAppTelegram

സഹപ്രവർത്തകയായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും പിഞ്ചു മക്കളെയും കാെലപ്പെടുത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കൊലപാതകം വാഹാനാപകടമെന്ന് ചിത്രീകരിച്ചാണ് ഇയാൾ രണ്ടുമാസത്തോളം രക്ഷപ്പെട്ടത്.ഹൈദരാബാദ് കാരനായ ബോ​ദ പ്രവീണിനെ 45 ദിവസത്തിന് ശേഷമാണ് പിടികൂടിയത്. ഖമ്മം ജില്ലയിലായിരുന്നു സംഭവം.

മേയ് 28ന് കുടുംബം ഹൈദരാബാദിൽ നിന്ന് ഖമ്മത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കാർ റോഡിന് വശത്തെ മരത്തിൽ പാഞ്ഞുകയറിയാണ് ഭാര്യ ബോ​ദ കുമാരി(26) രണ്ടും മൂന്നും വയസുള്ള പെൺകുഞ്ഞുങ്ങൾ എന്നിവർ മരിച്ചതെന്ന് ഇയാൾ പറഞ്ഞിരുന്നത്.സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പാെലീസുകാർക്ക് സംശയമുണ്ടായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകം മറച്ചുവയ്‌ക്കാൻ പ്രതി അപകടമുണ്ടായെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതാണെന്ന് പാെലീസ് കണ്ടെത്തി.

32-കാരനായ പ്രവീണിന് സഹപ്രവർത്തകയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇത് ഭാര്യ അറിഞ്ഞതോടെ വലിയ വഴക്കും തർക്കവുമുണ്ടായി. ഇതിന് പിന്നാലെ കുടുംബത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിഷം കുത്തിവച്ച് അവരെ കൊലപ്പെടുത്തി. തുടർന്ന് മക്കളെ കഴുത്തി ഞെരിച്ചും കൊന്നു. തുടർന്ന് അപകടം നടന്നുവെന്നാ കാട്ടാൻ കാർ മരത്തിലേക്ക് ഓടിച്ചു കയറ്റിയെന്നും എസിപി രമണാമൂർത്തി പറഞ്ഞു.

Tags: coversPhysiotherapistUPAccidentfamilycargirlfriendmurders
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies