"വിഷ്ണുവിന്റെ ഹൃദയത്തിൽ ലക്ഷ്മി വസിക്കുന്നത് പോലെ അനന്തിന്റെ ഹൃദയത്തിൽ എന്നെന്നും രാധിക": സനാതന ധർമ പ്രകാരം നടന്ന വിവാഹത്തെ കുറിച്ച് മുകേഷ് അംബാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിഷ്ണുവിന്റെ ഹൃദയത്തിൽ ലക്ഷ്മി വസിക്കുന്നത് പോലെ അനന്തിന്റെ ഹൃദയത്തിൽ എന്നെന്നും രാധിക”: സനാതന ധർമ പ്രകാരം നടന്ന വിവാഹത്തെ കുറിച്ച് മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 02:09 pm IST
FacebookTwitterWhatsAppTelegram

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹവും അതിന്റെ ഭാ​ഗമായി നടന്ന ആഘോഷങ്ങളുമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ആഘോഷവേളയിൽ മകനോടും മരുമകളോടും മുകേഷ് അംബാനി പങ്കുവച്ച വാക്കുകളാണ് സമൂ​ഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.

അനന്തിന്റെ ഹൃദയത്തിൽ എന്നെന്നും രാധിക എന്ന് പറഞ്ഞുകൊണ്ടാണ് മുകേഷ് അംബാനി സംസാരിക്കാൻ തുടങ്ങിയത്. സനാതന ധർമ്മമനുസരിച്ച് വിവാഹം നടത്തുമ്പോൾ ദാമ്പത്യജീവിതം കൂടുതൽ ദൃഢമാകുന്നു. തന്റെ മകൻ എന്നും രാധികയെ സന്തോഷത്തോടെ കൂടെ നിർത്തും. അവരുടെ ദാമ്പത്യജീവിതം മനോഹരവും ആനന്ദകരവുമായിരിക്കും.

വിഷ്ണുവിന്റെ ഹൃദയത്തിൽ ലക്ഷ്മി വസിക്കുന്നത് പോലെ അനന്തിന്റെ ഹൃദയത്തിൽ എന്നെന്നും രാധിക ഉണ്ടായിരിക്കും. ഇവരുടെ ജീവിതത്തിൽ സന്തോഷവും, ആരോ​ഗ്യവും വിജയവും ഉണ്ടാകാൻ ഭ​ഗവാൻ വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നു. ഒരു കുടുംബത്തിന്റെ അടിസ്ഥാനമാണ് വിവാഹം. മനുഷ്യരാശിയുടെ തുടക്കവും ഐക്യത്തിന്റെയും വളർച്ചയുടെയും അടയാളവുമാണിതെന്നും മുകേഷ് അംബാനി പറഞ്ഞു.

അനന്തിന്റെയും രാധികയുടെയും വിവാ​ഹത്തിന് ശേഷം നടന്ന ആഘോഷ വേദിയിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ, വ്യവസായികൾ, കായിക താരങ്ങൾ, രാഷ്‌ട്രീയക്കാർ എന്നിവർ പങ്കെടുത്ത വിവാഹം കഴിഞ്ഞ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് നടന്നത്.

Tags: mukesh ambaniweddingradhikaAnant's heart
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies