അതിസാഹസം ആനയോടോ ...! യൂ ട്യൂബ് വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിസാഹസം ആനയോടോ …! യൂ ട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 09:56 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: യൂട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. യുവാക്കൾ ആനയുടെ അടുത്തേക്ക് നടന്നുനീങ്ങി അപകടകരമാം വിധം വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഝാർഗ്രാം ജില്ലയിലെ വനപ്രദേശത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അടുത്തേക്ക് നടന്നടുത്ത് ആനയെ പ്രകോപിപ്പിക്കുന്ന യുവാക്കളുടെ പിന്നാലെ പാഞ്ഞടുക്കുന്ന കൊമ്പനെയും ദൃശ്യങ്ങളിൽ കാണാം. ആന നിൽക്കുന്നതു വരെ യുവാക്കളും ഓടുന്നുണ്ട്. നാല് ദിവസങ്ങൾക്ക് മുൻപാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്ന യൂട്യൂബ് ചാനൽ ആനകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ രണ്ട് യൂട്യൂബ് ചാനലുകളാണ് 2023 മുതൽ സജീവമായിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ജംഗൽ മഹൽ എലിഫന്റ് ഗ്യാങ്’, ‘പുകുരിയ എലിഫന്റ് ഗ്യാങ്’എന്നീ പേരുകളിലാണ് ചാനലുകൾ.

2023 ഓഗസ്റ്റിലാണ് “ജംഗൽ മഹൽ എലിഫൻ്റ് ഗ്യാങ്” ചാനൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ 105 വീഡിയോകൾ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ചാനലിന് ഏകദേശം 27,000 സബ്സ്ക്രൈബേഴ്‌സാണുള്ളത്. 2023 ഓഗസ്റ്റിൽ തന്നെ തുടങ്ങിയ പുകുരിയ എലിഫൻ്റ് ഗ്യാങ്ങിൽ 198 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആനകളുടെ ആക്രമണങ്ങളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തെക്കൻ ബംഗാളിലും ഝാർഖണ്ഡിലുമാണ് ഇത്തരം വീഡിയോകൾ ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പശ്ചിമ ബംഗാൾ വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags: west bengalyouthyoutube channelJangal Mahal Elephant Gangelephant chase vedio
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies