കറുക വെറുതെ പറിച്ചുകളയല്ലേ.. കർക്കടകത്തിൽ കറുക പുല്ലിന്റെ ഔഷധ ഗുണങ്ങളറിയാം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുക വെറുതെ പറിച്ചുകളയല്ലേ.. കർക്കടകത്തിൽ കറുക പുല്ലിന്റെ ഔഷധ ഗുണങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

വ്രത ശുദ്ധിയോടൊപ്പം ആരോഗ്യ പരിപാലനം ആവശ്യമായ മാസമാണ് കർക്കടകം. രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള മാസമായതിനാൽ മരുന്നു കഞ്ഞിയും കർക്കടക കൂട്ടുകളും കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് അതിശയത്തോടെയാണ് പലപ്പോഴും പുതുതലമുറ മനസിലാക്കുന്നത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ദശപുഷ്പങ്ങളാണ് നാം ഉപയോഗിക്കാറുള്ളത്. ഇക്കൂട്ടത്തിൽ പ്രധാനിയായ കറുക പുല്ലിന്റെ ഔഷധ ഗുണങ്ങളറിയാം..

നിലത്തോട് ചേർന്ന് വളരുന്ന പുല്ലാണ് കറുക പുല്ല്. രണ്ട് തരത്തിലുള്ള കറുക പുല്ലുകളാണ് പൊതുവെ കേരളത്തിൽ കണ്ട് വരുന്നത്. ചെറിയ തണ്ടോടും ചെറിയ ഇലയോടും കൂടി നിലത്തോട് ചേർന്ന് വരുന്ന കറുക പുല്ലും, വലിയ തണ്ടോടു കൂടിയ കറുക പുല്ലുമാണ് പൊതുവെ എല്ലായിടങ്ങളിലും വളരുന്നത്. ഇതിൽ ചെറിയ തണ്ടുള്ള കറുക പുല്ലുകളെയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.

കറുക അരച്ചെടുത്ത് പാലിൽ ചേർത്ത് കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിന് ഉത്തമമാണ്. കറുക നീര് ചുടു പാലിൽ ചാലിച്ച് കഴിക്കുന്നത് നാഡീ ക്ഷീണം അകറ്റുന്നതിനും രക്തസമ്മർദ്ദം അകറ്റുന്നതിനും ഗുണം ചെയ്യുന്നു. മുറിവുകളിൽ കറുക പുല്ല് അരച്ചു പുരട്ടുന്നത് മുറിവിൽ നിന്ന് രക്തസ്രാവം കുറച്ച് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു. ബുദ്ധിവികാസത്തിനും കറുക നീര് കുടിക്കാം.

Tags: Health BenefitKaruka Grass
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies