ദുരന്ത നിവാരണത്തിന് ഉൾപ്പടെ കൂടുതൽ സഹായകമാകും; 'ഡിജി പിൻകോഡുമായി' തപാൽ വകുപ്പ്; പ്രവർത്തനമിങ്ങനെ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരന്ത നിവാരണത്തിന് ഉൾപ്പടെ കൂടുതൽ സഹായകമാകും; ‘ഡിജി പിൻകോഡുമായി’ തപാൽ വകുപ്പ്; പ്രവർത്തനമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 05:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മാറ്റത്തിനൊരുങ്ങി തപാൽ വകുപ്പ്. ഇന്ത്യയിലെ ഏത് സ്ഥലവും അടയാളപ്പെടുത്താനായി ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവ് ഡിജിപിൻ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. നാല് മീറ്റർ വീതം നീളവും വീതിയുമുള്ല ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആൽഫാ ന്യൂമറിക് കോഡ് ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതദ് സംബന്ധിച്ച് തപാൽ വകുപ്പ് പൊതുജനാഭിപ്രായം തേടുന്നു.

2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചായിരിക്കും ഡിജിപിൻ. ഐഐടി ഹൈദരാബാദിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദുരന്ത നിവാരണത്തിനും ഇ-കോമേഴ്സ് ഡെലിവറിയടക്കം ലളിതമാക്കുന്നതിനും പുതിയ സംവിധാനം ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായം പങ്കുവയ്‌ക്കാവുന്നതാണ്. indiapost.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്.

ഡിജി പിൻകോഡ് സംവിധാനമിങ്ങനെ..

  • ഓരോ അക്കങ്ങളും ഓരോ മേഖലകളെയാണ് അർത്ഥമാക്കുന്നത്. രാജ്യത്തെ 16 മേഖലകളാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഡിജിപിൻകോഡിലെ ആദ്യ ഡിജിറ്റ് ഈ മേഖലയെ പ്രതിനിധീകരിക്കും.
  • ഓരോ മേഖലെയയും വീണ്ടും 16 മേഖലകളാക്കി തിരിക്കും. രണ്ടാമത്തെ ഡിജിറ്റ് ഇതിനെ സൂചിപ്പിക്കുന്നു.
  • ഇതിന് താഴേക്കുള്ള വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് ഡിജിറ്റുകൾ. ഉദാ: 829-4G7-PMJ8

 

Tags: Post officeFEATURED2Postal DepartmentDigi Pincodedigital postal index
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies