ബജറ്റ് അവതരണം; മോദി സർക്കാരിന് മൂന്നാമതും അവസരം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് തുടങ്ങി നിർമലാ സീതാരാമൻ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് അവതരണം; മോദി സർക്കാരിന് മൂന്നാമതും അവസരം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് തുടങ്ങി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത് നരേന്ദ്രമോദി സർക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്ത രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്. ജനങ്ങൾ മോദി സർക്കാരിൽ അചഞ്ചലമായ വിശ്വാസം രേഖപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണയും അംഗീകാരവും ജനങ്ങൾ നൽകിയതിനാലാണ് മൂന്നാം തവണയും അധികാരത്തിലെത്തിയതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകമാകെ പണപ്പെരുപ്പം കാരണം പ്രതിസന്ധിയിലായപ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലായിരുന്നു. വരും വർഷങ്ങളിലും അങ്ങനെ തന്നെയാകും. ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്ന നിലയിൽ തന്നെ തുടരുമെന്നും 4% എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അവർ പറഞ്ഞു. ദരിദ്രരെയും യുവാക്കളെയും സ്ത്രീകളെയും കർഷകരെയും ലക്ഷ്യം വച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്. വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്‌ക്ക് 1.48 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച ധനമന്ത്രി 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാൻ നൈപുന്യ വികസന പദ്ധതിയും പ്രഖ്യാപിച്ചു.

Tags: nirmala sitharamanUnion Budget 2024-25
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies