ആ​ഗോള ടൂറിസം ഹബ്ബാകാൻ ഭാരതം; വിഷ്ണുപഥ്, മഹാബോധി ക്ഷേത്രങ്ങളിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി മാതൃകയിൽ‌ പദ്ധതി; നളന്ദയുടെ വികസനത്തിന് മുൻ​ഗണന  
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ​ഗോള ടൂറിസം ഹബ്ബാകാൻ ഭാരതം; വിഷ്ണുപഥ്, മഹാബോധി ക്ഷേത്രങ്ങളിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി മാതൃകയിൽ‌ പദ്ധതി; നളന്ദയുടെ വികസനത്തിന് മുൻ​ഗണന  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ ആ​ഗോള ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. വിനോദസഞ്ചാര മേഖലയ്‌ക്ക് കൈനിറയെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ടൂറിസം ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യയെ ആ​ഗോള ടൂറിസം ഹബ്ബാക്കി മാറ്റാൻ കേന്ദ്രം ശ്രമങ്ങൾ‌ നടത്തുന്നു. ‌‌ ഗയയിലെ വിഷ്ണുപഥ് ക്ഷേത്രത്തിലും ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലും കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിക്ക് സമാനമായ ഇടനാഴി യാഥാർത്ഥ്യമാക്കും. രാജ്​ഗിർ‌, നളന്ദയ്‌ക്കുമായി സമ​ഗ്ര വികസന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ‌‌

നളന്ദയെ ആ​ഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും നളന്ദ സർവകലാശാല വികസിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഒഡിഷയിലെ ടൂറിസം മേഖലയ്‌ക്കും ഉണർവേകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, കരകൗശലവസ്തുക്കൾ, പ്രകൃതിഭം​ഗി, വന്യജീവി സങ്കേതങ്ങൾ, ബീച്ചുകൾ എന്നിവയാൽ സമ്പന്നമാണ് ഒഡിഷയെന്നും വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാൻ ഒഡിഷയെ കേന്ദ്രം പിന്തുണയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

#Budget2024 | Union Finance Minister Nirmala Sitharaman says “Tourism has always been a part of our civilisation. Our efforts to position India as a global destination will also create jobs and unlock opportunities in other sectors. I propose Vishnupath temple at Gaya, and… pic.twitter.com/OlZ76WqGgZ

— ANI (@ANI) July 23, 2024

Tags: nirmala sitharamanfinance ministerFEATURED2Union Budget 2024-25Nalanda
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies