മടക്കിയൊതുക്കി പോക്കറ്റിൽ വയ്ക്കാവുന്ന ഐഫോൺ! പുത്തൻ മുന്നേറ്റവുമായി ആപ്പിളും; സാംസം​ഗിന് കനത്ത വെല്ലുവിളി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മടക്കിയൊതുക്കി പോക്കറ്റിൽ വയ്‌ക്കാവുന്ന ഐഫോൺ! പുത്തൻ മുന്നേറ്റവുമായി ആപ്പിളും; സാംസം​ഗിന് കനത്ത വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 11:07 am IST
FacebookTwitterWhatsAppTelegram

​ഗാഡ്ജെറ്റ്സിനോടുള്ള പ്രണയം മലയാളിക്കും ഇന്ത്യക്കാർക്കുമേറെയാണ്. ഇന്ത്യൻ വിപണിയിൽ പ്രീമിയം ഫോണുകളുടെ മാർക്കറ്റ് അടക്കി വാഴുന്ന ബ്രാൻഡാണ് ആപ്പിൾ‌. മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾക്ക് ആ​ഗോള തലത്തിൽ‌ ആവശ്യക്കാരേറുന്നുവെന്ന് കഴിഞ്ഞ ദിവസം സമർപ്പിച്ച സാമ്പത്തിക സർവേയിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. ആ​ഗോളതലത്തിൽ വിൽക്കുന്ന ഐഫോണുകളിൽ 14 ശതമാനം നിർമിച്ചത് ഇന്ത്യയിലാണ്.

ഇതിനിടെയിൽ വിപണിയിൽ ആധിപത്യം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ബ്രാൻഡാണ് സാംസം​ഗ്. കമ്പനിയുടെ ഫോൾഡബിൾ ഫോണിന് വെല്ലാൻ ഇതുവരെ മറ്റൊരു കമ്പനിയും തുനിഞ്ഞിരുന്നില്ല. എന്നാൽ സാസം​ഗിന് വെല്ലുവിളി ഉയർത്താനൊരുങ്ങുകയാണ് ആപ്പിൾ. 2026-ഓടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാംസം​ഗ് ഗ്യാലക്‌സി ഫ്ലിപ് 6-ന് സമാനമായി ഫ്ലിപ്പ്-സ്‌റ്റൈൽ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കയെന്നാണ് വിവരം.

ഇത് സംബന്ധിച്ച ​ഗവേഷണങ്ങൾ‌ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഐഫോണിന് സമാനമായ വലുപ്പമാകും ഫോൾഡബിൾ ഫോണിനും. എന്നാൽ കനം കുറഞ്ഞ മോഡൽ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Tags: appleFolding iPhone Flip
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies