ജപ്പാനെ വീഴ്ത്തി, ഏറ്റവും ശക്തമായ പാസ്പോർട്ട് ഇവരുടേത്; 2024ലും സ്ഥാനം വിട്ടുകൊടുക്കാതെ അഫ്ഗാനിസ്ഥാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജപ്പാനെ വീഴ്‌ത്തി, ഏറ്റവും ശക്തമായ പാസ്പോർട്ട് ഇവരുടേത്; 2024ലും സ്ഥാനം വിട്ടുകൊടുക്കാതെ അഫ്ഗാനിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

2024ലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലീ ഇൻഡക്സ്. ജപ്പാനെ വീഴ്‌ത്തി ഇത്തവണ ഒന്നാം സ്ഥാനത്ത് സിം​ഗപ്പൂരാണുള്ളത്. 195 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം അനുവദിക്കുന്നതാണ് സിം​ഗപ്പൂർ പാസ്പോർട്ട്. രണ്ടാം സ്ഥാനത്ത് ജപ്പാൻ അടക്കം അഞ്ച് രാജ്യങ്ങളുണ്ട്. ഫ്രാൻസ്, ഇറ്റലി, ജെർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾ രണ്ടാമത് ഇടംപിടിച്ചു. ഈ അഞ്ച് രാജ്യങ്ങൾക്ക് 192 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഫിൻലാൻഡ്, അയർലാൻഡ്, ലക്സംബർ​ഗ്, നെതർലാൻഡ്സ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് വരുന്നത്. ഇവിടുത്തെ പാസ്പോർട്ട് ഉടമകൾക്ക് 191 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനം സാധ്യമാവുക.

പാസ്പോർട്ട് പട്ടികയിൽ നാലാം സ്ഥാനത്താണ് യുകെ. ഒപ്പം ന്യൂസിലാൻഡും നോർവേയും ബെൽജിയവും ഡെൻമാർക്കും സ്വിറ്റ്സർലാൻഡുമുണ്ട്. ഓസ്ട്രേലിയയും പോർച്ചു​ഗലും അഞ്ചാം സ്ഥാനം പങ്കിട്ടു. എട്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് അമേരിക്ക (186 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം).

ഇന്ത്യയുടെ സ്ഥാനം 82-ാം സ്ഥാനത്താണ്. ജനപ്രിയ ഡെസ്റ്റിനേഷനുകളായ ഇന്തോനേഷ്യ, മലേഷ്യ, തായ്ലാൻഡ് ഉൾപ്പടെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസരഹിത പ്രവേശനം സാധ്യമാണ്. കഴിഞ്ഞ തവണ 84 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.അയൽരാജ്യമായ പാകിസ്താൻ പട്ടികയിൽ 100-ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയുടെ ഒടുവിലുള്ളത്. ഏറ്റവും ദുർബലമായ പാസ്പോർട്ടായി ഇതിനെ കണക്കാക്കുന്നു.

  1. Singapore (195 destinations)
  2. France, Germany, Italy, Japan, Spain (192)
  3. Austria, Finland, Ireland, Luxembourg, Netherlands, South Korea, Sweden (191)
  4. Belgium, Denmark, New Zealand, Norway, Switzerland, United Kingdom (190)
  5. Australia, Portugal (189)
  6. Greece, Poland (188)
  7. Canada, Czechia, Hungary, Malta (187)
  8. United States (186)
  9. Estonia, Lithuania, United Arab Emirates (185)
  10. Iceland, Latvia, Slovakia, Slovenia (184)
Tags: passportvisa-free travelPowerful Passports
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies