ഡ്രസിംഗ് റൂമിലും കോലിയും ഗംഭീറും തമ്മിലടിയോ? തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡ്രസിംഗ് റൂമിലും കോലിയും ഗംഭീറും തമ്മിലടിയോ? തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഡ്രസിംഗ് റൂമിൽ തമ്മിലടിയോ?. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. എന്നാൽ കോലിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗൗതം ഗംഭീർ തുറന്നു പറഞ്ഞിരുന്നു. ഗ്രൗണ്ടിൽ ഇരുവരും കൊമ്പുകോർത്ത സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഇത്തരം വാർത്തകൾ പരന്നത്.

ഗംഭീറിന്റെ വാക്കുകളെ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. ഗ്രൗണ്ടിൽ ഇതുപോലെ കൊമ്പുകോർത്തിട്ടുളള താരങ്ങൾ ഗംഭീറും നെഹ്‌റയും മാത്രമല്ല. പക്ഷെ ഡ്രസിംഗ് റൂമിലെത്തിയാൽ അവർ മറ്റാരെയും പോലെ വീണ്ടും ഒരുമിക്കും.

ക്രിക്കറ്റിനോട് വളരെ അഭിനിവേശമുളള താരങ്ങളാണ് കോലിയും ഗംഭീറും. ഒരു ടീമിനെ പ്രതിനിധീകരിക്കുമ്പോൾ എതിർ ടീമിനെതിരെ താരങ്ങൾ തിരിയുന്നത് സ്വാഭാവികമാണ്. പക്ഷെ ഡ്രസിംഗ് റൂമിൽ എത്തുമ്പോൾ അവർ ടീമിന് വേണ്ടി ഒരുമിക്കും. ഒരുമിച്ചുള്ളപ്പോൾ ഒരു ടീമിന് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. 16-17 വർഷം പരിചയസമ്പത്തുളള താരമാണ് വിരാട്. ഗംഭീറിനും ഏറെ അനുഭവസമ്പത്തുണ്ട്.

തുറന്ന മനസുളള സുതാര്യമായ വ്യക്തിത്വത്തിന് ഉടമയാണ് ഗംഭീർ. മനസിലുളളത് സംസാരിക്കുന്ന ആളാണ്. ഓരോരുത്തർക്കും പരിശീലനത്തിന് അവരുടേതായ ശൈലി ഉണ്ടായിരിക്കും. ക്യാപ്റ്റനും കളിക്കാരുമൊക്കെയായി യോജിച്ചു പോകുന്ന രീതി. ഇവരുടെ രണ്ട് പേരുടെയും കരിയറിൽ ഒരിക്കലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും നെഹ്‌റ കൂട്ടിച്ചേർത്തു.

Tags: relationshipVIRAT KOHLIIndian Cricket TeamGautam Gambhirdressing roomAshish Nehra
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies