ഓർമക്കുറവ് മുതലെടുത്തു; അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു; പൊട്ടിക്കരഞ്ഞ് അയ്യപ്പൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓർമക്കുറവ് മുതലെടുത്തു; അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു; പൊട്ടിക്കരഞ്ഞ് അയ്യപ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ‌: അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു. തൃശൂർ‌ ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ എന്നയാളാണ് കബളിപ്പിക്കപ്പെട്ടത്. ഓർമക്കുറവാണ് അയ്യപ്പൻ കബളിപ്പിക്കപ്പെടാൻ കാരണമായത്.

20,000 രൂപ വിലവരുന്ന മരങ്ങളാണ് അയ്യപ്പൻ വിറ്റത്. പിന്നാലെ 2000 രൂപയുടെ 10 നോട്ടുകൾ നൽകുകയായിരുന്നു. ഓർമക്കുറവുള്ള അയ്യപ്പൻ 2000 നോട്ട് നിരോധിച്ച കാര്യം പണം കൈപ്പറ്റിയ സമയത്ത് ഓർമ വന്നില്ല. പിന്നാലെ കടയിൽ പണവുമായെത്തിയപ്പോഴാണ് നോട്ട് എടുക്കില്ലെന്ന കാര്യം അയ്യപ്പൻ തിരിച്ചറി‍ഞ്ഞത്.

വഴിയോരത്ത് നിന്ന് വയോധികൻ പൊട്ടിക്കരഞ്ഞത് നോക്കി നിന്നവരെയാകെ ദുഃഖത്തിലാഴ്‌ത്തി. ഓർമ്മശക്തി കുറവുള്ള അയ്യപ്പന് ബോധപൂർവ്വം മരം വാങ്ങിയ ആളുകൾ കബളിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ട് ചേലക്കര പോസ്റ്റ് ഓഫീസ് വഴി പണം മാറ്റാനുള്ള നടപടി സ്വീകരിച്ചു

Tags: ayyappantrisur2000 rupee
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies