വീണ്ടും പഠാൻകോട്ട് ലക്ഷ്യമിട്ട് ഭീകരർ; പ്രദേശത്ത് ഏഴുപേരുടെ സാന്നിദ്ധ്യം; രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണ്ടും പഠാൻകോട്ട് ലക്ഷ്യമിട്ട് ഭീകരർ; പ്രദേശത്ത് ഏഴുപേരുടെ സാന്നിദ്ധ്യം; രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

പഞ്ചാബിലെ പഠാൻകോട്ടിൽ ജാ​ഗ്രതാ നിർദ്ദേശവുമായി സുരക്ഷാ ഏജൻസികൾ. വീണ്ടും മറ്റൊരാക്രമണത്തിന് ലക്ഷ്യമിട്ട് ഏഴ് ഭീകരർ പ്രദേശത്ത് നുഴഞ്ഞു കയറിയെന്നാണ് സൂചന. പഠാൻകോട്ടിലെ ഫാങ്ടോലി ​ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവരുടേതെന്ന് സംശയിക്കുന്ന ബൂട്ട് പാടുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ദൃക്സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരരിൽ ഒരാളുടെ രേഖാ ചിത്രം അധികൃതർ വരച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊതു ജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സമീപത്തുള്ള വനത്തിൽ നിന്നെത്തിയ ചിലർ വീട്ടിലെത്തി വെള്ളം ചോദിച്ചുവെന്ന് പ്രദേശവാസിയായ സീമയാണ് വെളിപ്പടുത്തിയത്. വെള്ളം വാങ്ങിയ ശേഷം തന്നോട് തനിച്ചാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ഇതിന് പിന്നാലെ ഇവർ കാട്ടിലേക്ക് കയറിയെന്നും അവർ വ്യക്തമാക്കി. സംശയം തോന്നിയതിന് പിന്നാലെയാണ് വിവരം ഇവർ പൊലീസിനെ അറിയിച്ചത്. ​ഗ്രാമം സൈനികരുടെ വലയത്തിനുള്ളിലാണ്. കാൽപ്പാട് പിന്തുടർന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം ഭീകരവാദികൾ ആക്രമിച്ചു. 8 സൈനികരാണ് വീരമൃത്യുവരിച്ചത്. നാല് ഭീകരവാദികളെ വകവരുത്തി. ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്ന ഭീകര സംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ.

Tags: alertTerroristsHighreleasedspottedSuspectedSketchpathankot
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies