രണ്ടുവർഷമായി തുടരുന്ന ചുമ; ശ്വാസകോശത്തിൽ 'എരിവുള്ള" ട്യൂമർ! ഞെട്ടി ‍ഡോക്ടർമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ടുവർഷമായി തുടരുന്ന ചുമ; ശ്വാസകോശത്തിൽ ‘എരിവുള്ള” ട്യൂമർ! ഞെട്ടി ‍ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 10:42 pm IST
Facebook
Twitter
WhatsAppTelegram

രണ്ടുവർഷമായി തുടരുന്ന ചുമയ്‌ക്ക് ഈ ചൈനക്കാരൻ ചെയ്യാത്ത ചികിത്സകളിലില്ല. 54 കാരനായ സൂ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ളയാളാണ്. ഡോക്ടറെ കാണാതെ നിരവധി മരുന്നുകൾ മാറിമാറി കഴിച്ചെങ്കിലും മരുന്ന് തീർന്നതല്ലാതെ ചുമയ്‌ക്ക് അയവുണ്ടായിരുന്നില്ല.

​ഗതികെട്ടതോടെ സെജിയാങ് ആശുപത്രിയിലെ തൊറാസിക് സർജറി വിഭാ​​ഗത്തിൽ കാണിക്കാൻ തീരുമാനിച്ചു. സിടി സ്കാനിൽ വലതു ശ്വാസകോശത്തിനുള്ളിൽ ഒരു സെൻ്റീമീറ്റർ നീളമുള്ള ട്യൂമർ കണ്ടെത്തി. ഇത് അദ്ദേഹത്തിന് ന്യുമോണിയയോ, കാൻസർ ട്യൂമറോ ആണെന്ന് സാദ്ധ്യത വർദ്ധിപ്പിച്ചു. നൂതനമായ പരിശോധനകളിൽ അർബുദമാണെന്ന് ഏകദേശം ഉറപ്പിച്ചു.

ജൂലായ് മൂന്നിന് ശ്വാസകോശത്തിന്റെ ഒരുഭാ​ഗം നീക്കം ചെയ്യുന്നതിന് മുൻപ് ഒരിക്കൽക്കൂടി കാൻസർ ഉറപ്പിക്കാൻ ഒരു പരിശോധന കൂടി ഡോക്ടർമാർ നടത്താൻ തീരുമാനിച്ചു. ഇതാണ് വഴിത്തിരിവായത്. ഈ പരിശോധനയിൽ ശ്വാസകോശത്തിൽ കുടുങ്ങിയ സാധനം കണ്ട് ഡോക്ടർമാരും ഒന്നു ഞെട്ടി.

ശ്വാസനാളത്തിൽ ചുവന്ന മുളകായിരുന്നു കുടുങ്ങിയിരുന്നത്. ഇതോടെ ശ്വാസകോശത്തിൽ അണുബാധയുണ്ടാകുകയും ചുമ രണ്ടുവർഷമായി തുടരുകയുമായിരുന്നു. ഒടുവിൽ മുളക് പുറത്തെടുത്തു. ഇതോടെ 53-കാരൻ രണ്ടുവർഷത്തിന് ശേഷം നന്നായി ശ്വസിച്ചു.

Tags: with2 YearsDiscoversCausedChinacoughPeppermanchilli
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies