തന്നെ വെറുതെ വിടണമെന്ന് ഭീകരൻ സബീൽ അഹമ്മദ് ; ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെ വെറുതെ വിടണമെന്ന് ഭീകരൻ സബീൽ അഹമ്മദ് ; ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 09:51 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ഭീകരൻ മോട്ടു ഡോക്ടർ എന്ന സബീൽ അഹമ്മദിന്റെ ഹർജിയിൽ ഇളവ് നൽകാതെ കർണാടക ഹൈക്കോടതി . കർണാടകയിലെയും മഹാരാഷ്‌ട്രയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് മോട്ടു ഡോക്ടർക്കെതിരെ കേസ് നടക്കുന്നുണ്ട്. ഈ കേസിൽ നിന്ന് തന്നെ കോടതി വെറുതെ വിടണമെന്നാണ് മോട്ടു ഡോക്ടർ ഹർജിയിൽ ആവശ്യപ്പെട്ടത്.

കർണാടക ഹൈക്കോടതി ബുധനാഴ്ചയാണ് സബീൽ അഹമ്മദിന്റെ ഹർജി പരിഗണിച്ചത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. സമാനമായ കേസിൽ ഡൽഹി കോടതിയിൽ നിന്ന് തനിക്ക് ഇളവ് ലഭിച്ചിട്ടുണ്ടെന്നും അത് ഈ കേസിലും ഉപയോഗിക്കണമെന്നും സബീൽ അഹമ്മദ് ആവശ്യപ്പെട്ടു.

എന്നാൽ സബീൽ അഹമ്മദിന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല . രണ്ട് കേസുകളും ഒരുപോലെയായിരിക്കാം, രണ്ടിലും ചില സാക്ഷികൾ സാമ്യമുള്ളവരായിരിക്കാം, എന്നാൽ കേസ് വ്യത്യസ്തമാണെന്നും അത് തുടരുമെന്നും കോടതി പറഞ്ഞു. ഈ കേസിൽ സബീൽ അഹമ്മദിന്റെ ഹർജി കോടതി തള്ളി.

2012ലെ ഗൂഢാലോചനയിൽ മോട്ടു ഡോക്ടർ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട് . ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വത്തിൽ ഹിന്ദു നേതാക്കളെയും മാധ്യമപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താനാന് പദ്ധതി തയ്യാറാക്കിയത്. സബീൽ അഹമ്മദ് ഈ പദ്ധതി പ്രകാരം ആയുധങ്ങളും പണവും ശേഖരിക്കുകയായിരുന്നു.

കേസിൽ കുടുങ്ങിയതിന് പിന്നാലെ 2010ലാണ് സബീൽ അഹമ്മദ് സൗദിയിലേക്ക് പോയത്. 2020ൽ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്.

Tags: Karnataka High court
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies