LDFഉം UDFഉം ആവർത്തിക്കുന്നത് കള്ളം; പക്ഷെ കണക്കുകൾ കള്ളം പറയില്ല; കേരളത്തിന് കിട്ടിയത് എക്കാലത്തെയും കൂടുതൽ വിഹിതം: കെ. സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

LDFഉം UDFഉം ആവർത്തിക്കുന്നത് കള്ളം; പക്ഷെ കണക്കുകൾ കള്ളം പറയില്ല; കേരളത്തിന് കിട്ടിയത് എക്കാലത്തെയും കൂടുതൽ വിഹിതം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സമീപകാല ചരിത്രത്തിലൊന്നും കിട്ടാത്ത അത്രയും ബജറ്റ് വിഹിതമാണ് ഇത്തവണ കേരളത്തിന് കിട്ടിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ പത്തുവർഷക്കാലത്തെയും എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷക്കാലത്തെയും ബജറ്റ് കണക്കുകൾ നോക്കിയാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. യുപിഎ കാലത്ത് കേരളം നേരിട്ടത് തികഞ്ഞ അവ​ഗണന മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് എൽഡിഎഫും യു‍ഡിഎഫും വ്യാജ പ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും, പ്രതിപക്ഷ നേതാവും നുണകൾ പറയുന്നു. 18 എംപിമാരും കള്ളമാണ് ആവർത്തിക്കുന്നത്. എന്നാൽ കണക്കുകൾ കള്ളം പറയില്ല. കഴിഞ്ഞ ബജറ്റിനേക്കാൾ കൂടുതൽ വിഹിതം കേരളത്തിന് ഇത്തവണ ലഭിച്ചിട്ടുണ്ട്. നികുതി ഇനത്തിൽ മാത്രം 3,200 കോടിയോളം തുക കേരളത്തിന് അധികമായി അനുവദിച്ചു. കഴിഞ്ഞ വർഷം 21,000 കോടിയാണ് കിട്ടിയതെങ്കിൽ ഇത്തവണ 24,300 കോടിയാണ് ലഭിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പദ്ധതി വിഹിതത്തിലും കേരളത്തിന് കൂടുതൽ തുക നൽകി. റെയിൽവേ വികസനത്തിന് യുപിഎ കാലത്ത് 300-400 കോടിയാണ് ലഭിച്ചിരുന്നത്. ഈ വർഷം കേരളത്തിന് ലഭിച്ചിരിക്കുന്നത്. 3,100 കോടിയാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഇത്രയും തുക ഇതുവരെ കിട്ടിയിട്ടില്ല. കണക്കുകൾ പരിശോധിക്കാം. എല്ലാ പ്രധാനപ്പെട്ട പദ്ധതികൾക്കും കൂടുതൽ പണം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തെ അവഗണിച്ചുവെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു

Tags: K SurendranBudgetUnion Budget 2024-25
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies