റാ​ഗിം​ഗിനെതിരെ ഇനി കടുത്ത നടപടി; പുതിയ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ച് ഡൽഹി സർവ്വകലാശാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാ​ഗിം​ഗിനെതിരെ ഇനി കടുത്ത നടപടി; പുതിയ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ച് ഡൽഹി സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 03:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റാ​ഗിം​ഗ് നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർവ്വകലാശാല. റാ​ഗിം​ഗ് നടത്തിയാൽ സസ്പെൻഷൻ, കോളേജിൽ നിന്ന് പുറത്താക്കൽ, ബിരുദം റദ്ദാക്കൽ, പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യൽ എന്നിങ്ങനെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഡൽഹി സർവ്വകലാശാല അറിയിച്ചു. സമാധാനപരമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും റാ​ഗിം​ഗ് നിർത്തലാക്കുന്നതിനും വേണ്ടി നടന്ന സർവ്വകലാശാല പ്രോക്‌ടോറിയൽ ബോർഡ് യോ​ഗത്തിലായിരുന്നു തീരുമാനം.

യോ​ഗത്തിന് പിന്നാലെ രണ്ട് പേജുള്ള വിജ്ഞാപനവും പുറത്തിറക്കി. ഇതനുസരിച്ച് റാ​ഗിം​ഗ് ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ കോളേജ് അധികൃതരോടും സർവ്വകലാശാല നിർദേശിച്ചു. കോളേജിലേക്ക് പ്രവേശിക്കുന്ന സമയത്ത് എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും റാ​ഗിം​ഗ് ചെയ്യില്ലെന്ന് ഉറപ്പ് നൽകികൊണ്ട് കരാറിൽ ഒപ്പിടണമെന്നും സർവ്വകലാശാല അറിയിച്ചു.

ഓ​ഗസ്റ്റ് 12-ന് റാഗിംഗ് വിരുദ്ധ ദിനം ആചരിക്കുമെന്നും 12 മുതൽ 18 വരെ റാ​ഗിം​ഗ് വിരുദ്ധ വാരമായി ആചരിക്കുമെന്നും സർവ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. റാ​ഗിം​​ഗിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളിലും വ്യക്തമായ അവബോധം സൃഷ്ടിക്കാൻ അതത് കോളേജ് അധികൃതർ മുന്നിട്ടിറങ്ങണമെന്നും നിർദേശമുണ്ട്.

റാ​ഗിം​ഗിനെതിരെ കൃത്യ സമയത്ത് നടപടി സ്വീകരിക്കാൻ സർവ്വകലാശാല നോർത്ത്, സൗത്ത് കാമ്പസുകളിൽ രണ്ട് കൺട്രോൾ റൂമുകൾ തുറക്കും. ഓ​ഗസ്റ്റ് ഒന്ന് മുതൽ 10 വരെയായിരിക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക.

Tags: universityDelhiraging
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies