പ്രൈമറി ക്ലാസുകൾ മുതൽ സംസ്കൃത പഠനം ; സംസ്ഥാനമൊട്ടാകെ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ ; തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രൈമറി ക്ലാസുകൾ മുതൽ സംസ്കൃത പഠനം ; സംസ്ഥാനമൊട്ടാകെ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ ; തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 10:24 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്ക് സംസ്കൃത ഭാഷയിൽ അറിവ് പകർന്ന് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ . ഇതിനായി സംസ്‌കൃത ബോർഡ് ആരംഭിക്കും . മാത്രമല്ല കെജി, നഴ്സറി ക്ലാസുകളുടെ പേരുകൾ ഇനി അരുൺ, ഉദയ് എന്നിങ്ങനെ മാറ്റാനും തീരുമാനിച്ചു.

ഈ ക്ലാസുകളിൽ കുട്ടികളെ പൂർണമായും സംസ്‌കൃതത്തിൽ പഠിപ്പിക്കും. ആശംസകളും ശ്ലോകങ്ങളുടെ ഉച്ചാരണവും കുട്ടികൾ പഠിക്കും. തലസ്ഥാനമായ ഭോപ്പാലിലെ സരോജിനി നായിഡു സ്കൂളിലാണ് ഈ പദ്ധതി ആദ്യം ആരംഭിക്കുന്നത്. അതിനുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.

30 കുട്ടികളുമായി സ്‌കൂളിന്റെ ആദ്യ ബാച്ച് ആരംഭിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ മായ സിംഗ് പറഞ്ഞു. സംസ്ഥാനമൊട്ടാകെ സമാനമായ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ തുറക്കാൻ പദ്ധതിയുണ്ട്. മഹർഷി പതഞ്ജലി സൻസ്ഥാന്റെയും സംസ്‌കൃത ബോർഡിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ക്ലാസുകളിൽ വേദങ്ങളും പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്‌കൃതം, സംസ്‌കാരം, മൂല്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിലായിരിക്കും ഏറെ ശ്രദ്ധ നൽകുക.

Tags: schoolsanskrit
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies