ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തം: അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തം: അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 09:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തം അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓൾഡ് രാജേന്ദ്രന​ഗറിലെ കോച്ചിം​ഗ് സെന്റിന്റെ ബേസ്മെന്റിലുള്ള ലൈബ്രററിയിൽ വെള്ളം കയറി മലയാളിയടക്കമുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിലാണ് കേന്ദ്രസർക്കാർ നടപടി. കോച്ചിംഗ് സെന്റർ ദുരന്തം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രാലയം സമിതിയെ നിയോഗിക്കണമെന്ന് എംപി ബാൻസുരി സ്വരാജ് ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

അപകടത്തിന്റെ കാരണമെന്താണ്, ഉത്തരവാദികൾ ആരെല്ലാമാണ്, നയങ്ങളിൽ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ സമിതി അന്വേഷിച്ച് കണ്ടെത്തും. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർ‍ട്ട് സമർപ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സർക്കാർ സ്പെഷ്യൽ സിപി, ഡൽഹി പൊലീസ്, ഫയർ അഡ്വൈസർ, എന്നിവരടങ്ങുന്നതാണ് സമിതി.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അതിൽ രാഷ്‌ട്രീയം കലർത്തരുതെന്നും കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ അറിയിച്ചിരുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും മന്ത്രി അറിയിച്ചു. കേസിൽ രണ്ട് പേരെയാണ് ഇതുവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോച്ചിംഗ് സെന്ററിന്റെ ഉടമയെയും കോ-ഓർഡിനേറ്ററെയും അറസ്റ്റ് ചെയ്യുകയും മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് അറിയിച്ചിരുന്നു.

Tags: home ministryCoaching centreIAS Coaching CentreDelhi Coaching Centre
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies