അന്താരാഷ്ട്ര തലത്തിൽ യോജിച്ച പ്രവർത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര തലത്തിൽ യോജിച്ച പ്രവർത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 06:45 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിയിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, അൽ ഖ്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും നേതാക്കൾ വ്യക്തമാക്കി. ടോക്കിയോയിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്ത് വിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യമന്ത്രി യോകോ കാമികാവ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഭീകരർ അവരുടെ ആവശ്യങ്ങൾക്കായി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ഭീഷണികൾ തടയണമെന്നും, ഇതിനായി അന്താരാഷ്‌ട്ര തലത്തിലും പ്രാദേശിക തലത്തിലും യോജിച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കൾ പറഞ്ഞു. ” അൽ ഖ്വായ്ദ, ഐഎസ്‌ഐഎസ്, ജെയ്‌ഷെ ഇ മുഹമ്മദ്, എന്നിവയുൾപ്പെടെ യുഎൻ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ഭീകരസംഘടനകൾക്കും എതിരെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്.

യുഎവികൾ, ഡ്രോണുകൾ, ആശയവിനിമയം കൈമാറുന്ന സാങ്കേതവിദ്യകൾ എന്നിവയെല്ലാം ഭീകരർ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നു. 26/11 മുംബൈ, 2016ലെ പത്താന്‍കോട്ട് സംഭവം പോലെയുള്ള ഭീകരാക്രമണങ്ങള്‍ നടത്തുന്ന കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കണമെന്നും” നേതാക്കൾ ആവശ്യപ്പെട്ടു.

പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും ചൈന ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും രാജ്യത്തിന്റെ പേര് പറയാതെ പരാമർശമുണ്ടായി. ഇന്തോ-പസഫിക് മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾക്ക് ക്വാഡ് സഖ്യം പ്രതിജ്ഞാബദ്ധമാണ്. ഓരോ പ്രദേശത്തിന്റേയും പരമാധികാരം നിർണായക ഘടകമാണ്. ഇതിനെതിരായ ഭീഷണികളെ കൂട്ടായ ശ്രമത്തിലൂടെ പ്രതിരോധിക്കണമെന്നും ഇവർ പറയുന്നു.

Tags: TerroristsFEATURED2Quad Foreign MinistersNew Technology
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies