തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പല പ്രദേശങ്ങളും ദുരിതത്തിലാണ്. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തത്തിനാണ് കാരണമായത്. ഇതോടെ സർക്കാർ സംവിധാനങ്ങളും ആർമിയും സന്നദ്ധ സംഘടനകളും ജനങ്ങളുടെ സുരക്ഷയ്ക്കായി രംഗത്തുവന്നിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ അടിയന്തരസഹായങ്ങൾ എത്തിക്കാൻ സേവാഭാരതിയും രംഗത്തുവന്നു. സഹായത്തിനായി വിളിക്കാൻ എല്ലാ ജില്ലകളിലും ഹെല്പ് ലൈൻ നമ്പറുകളും സേവാഭാരതി നൽകിയിട്ടുണ്ട്.
വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ
സേവാഭാരതി വയനാട് -9744339712
സേവാഭാരതി സംസ്ഥാന ഹെൽപ്പ് ലൈൻ- 8330083324
മറ്റു ജില്ലകളിലെ സേവാഭാരതി നമ്പറുകൾ
തൃശ്ശൂർ- 9744339708
പാലക്കാട്- 9744339709
മലപ്പുറം- 9744339710
കോഴിക്കോട്- 9744339711
കണ്ണൂർ- 9744339713
തിരുവനന്തപുരം-9744339701
കൊല്ലം- 9744339702
ആലപ്പുഴ-9744339704
കോട്ടയം- 9744339705
ഇടുക്കി- 9744339706
എറണാകുളം- 9744339707
പത്തനംതിട്ട- 9744339703
ആവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാം…