മുണ്ടക്കൈയിൽ പാലം നിർമിച്ച് സൈന്യം; അതീവ ശ്രദ്ധയോടെ ലാൻഡ് ചെയ്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുണ്ടക്കൈയിൽ പാലം നിർമിച്ച് സൈന്യം; അതീവ ശ്രദ്ധയോടെ ലാൻഡ് ചെയ്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് എത്തിപ്പെടുന്നതിന് താത്കാലിക പാലം നിർമിച്ച് സൈന്യം. മദ്രാസ് മിലിട്ടറി എഞ്ചിനീയറിം​ഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിച്ചത്. ഇതോടെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാൻ സാധിക്കും. പാലം നിർമിക്കുന്നത് വരെ വടം കെട്ടിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. പാലം നിർമിക്കാനാവശ്യമായ സാധന സാമഗ്രികൾ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ആകാശ മാർ​ഗമാണ് കൊണ്ടുവന്നതെന്ന് ഡിഫഎൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു.

വ്യോമസേനയുടെ ഹെലികോപ്റ്റർ വയനാട്ടിലെ ദുന്തഭൂമിയിലെത്തി. മുണ്ടക്കൈയിൽ തകർന്ന പാലത്തിനരികെ അതീവ ശ്രദ്ധയോടെയായിരുന്നു വ്യോമസേനയുടെ കോപ്റ്റർ ലാൻഡ് ചെയ്തത്. പരിക്കേറ്റവരെ, വയോധികരെ, കുട്ടികളെ ഹെലികോപ്റ്ററിൽ കയറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. മറ്റുള്ളവരെ എയർലിഫ്റ്റ് ചെയ്യും. രാവിലെ മുതൽ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററിന് ദുരന്തമുഖത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വൈകിട്ട് മഴ മാറി നിന്നതോടെയാണ് വ്യോമസേനയ്‌ക്ക് ദുരന്തമുഖത്തേക്ക് എത്താൻ സാധിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം 116 പേരുടെ മരണം സ്ഥിരീകരിച്ചു.

Tags: Indian ArmybridgeWayanad Landslide
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies