വയനാട്ടിൽ കർമ്മനിരതരായി സേവാഭാരതി; ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ആർഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ കർമ്മനിരതരായി സേവാഭാരതി; ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 09:40 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം. ആർഎസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പിഎൻ ഈശ്വരൻ ആണ് രക്ഷാപ്രവർത്തനത്തിന് സഹായമെത്തിക്കാൻ സ്വയം സേവകർക്ക് നിർദ്ദേശം നൽകിയത്.

ദുരിത മേഖലകളിലേക്ക് ആവശ്യമുളള ഭക്ഷ്യ സാധനങ്ങൾ, മഴക്കോട്ട്, കുടിവെളളം, വസ്ത്രങ്ങൾ, പഠന സാമഗ്രികൾ തുടങ്ങിയവ അതാത് മേഖലകളിൽ നിന്ന് ശേഖരിച്ച് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ദുരിതമേഖലയിലേക്ക് എത്തിച്ചുകൊടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 

വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി ആദ്യ മണിക്കൂറിൽ തന്നെ രംഗത്തിറങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിലും അടിയന്തര സഹായമെത്തിക്കുന്നതിലും സേവാഭാരതിയുടെ സന്നദ്ധപ്രവർത്തകർ ആശുപത്രികളിലും ദുരന്തമേഖലകളിലും കർമ്മനിരതമാണ്. എംസി വത്സൻ (9446039322), ഉണ്ണികൃഷ്ണൻ (9744339712) എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് സേവാഭാരതി അറിയിച്ചു.

രാവിലെ മുതൽ രക്തദാനത്തിനായി ഉൾപ്പെടെ സേവാഭാരതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വയനാട് തോണിച്ചാൽ വീര പഴശ്ശി ബാലമന്ദിരത്തിലെ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി ദുരിതബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു.

മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുളള ചിതാഗ്നി സംവിധാനം ഉൾപ്പെടെ ദുരന്തമേഖലയിൽ സേവാഭാരതി എത്തിച്ചിട്ടുണ്ട്. വൈകിട്ട് മുണ്ടക്കൈയ്യിൽ പ്രളയത്തിൽ മരണപ്പെട്ട സുമേഷിന്റെ (35) ഭൗതികശരീരം സേവാഭാരതി ഒരുക്കിയ ചിതാഗ്‌നിയിലാണ് ദഹിപ്പിച്ചത്.

ദുരിതബാധിതർക്ക് സഹായമഭ്യർത്ഥിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ജില്ലാതലത്തിലും സുൽത്താൻ ബത്തേരി താലൂക്ക്, മാനന്തവാടി താലൂക്ക്, വൈത്തിരി താലൂക്ക് എന്നിവിടങ്ങളിലും പ്രത്യേകം ഫോൺ നമ്പറുകൾ സേവാഭാരതി ഏർപ്പെടുത്തിയിരുന്നു.

Tags: RSSsevabharathiWayanad Landslideചൂരൽമലമുണ്ടക്കൈRescue Efforts Wayanad
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies