ചബഹാർ തുറമുഖത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് നിതിൻ ഗഡ്കരി; ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചബഹാർ തുറമുഖത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് നിതിൻ ഗഡ്കരി; ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 09:53 am IST
FacebookTwitterWhatsAppTelegram

തെഹ്റാൻ : ഇറാന്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയന്റെ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഈ അവസരത്തിൽ പ്രസിഡൻ്റ് പെസെഷ്കിയാന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നുള്ള ആശംസകൾ ഗഡ്കരി അറിയിച്ചതായി ഭാരതീയ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മന്ത്രി നിതിൻ ഗഡ്കരിയുടെ ഇറാനിലെ സംഭാഷണങ്ങൾക്കിടെ ചബഹാർ തുറമുഖത്തിന്റെ വികസനത്തിലെ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ ഇരുപക്ഷവും ക്രിയാത്മകമായി വിലയിരുത്തി. ഉഭയകക്ഷി, പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിന് ചബഹാർ തുറമുഖം സംഭാവന നൽകുമെന്ന് ഇരുപക്ഷവും അടിവരയിട്ടതായി ഭാരതീയ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കാൻ ചാബഹാർ തുറമുഖം ഇന്ത്യയെ സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇറാനിയൻ ഉദ്യോഗസ്ഥരുമായി സംവദിച്ചപ്പോൾ അറിയിച്ചു. നിരവധി മധ്യേഷ്യൻ നേതാക്കളെ കൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഡെപ്യൂട്ടി അബ്ദുൾ കബീറും പങ്കെടുത്തു.

മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റർ മെയ് 20 ന് രാജ്യത്തിന്റെ വിദൂര പടിഞ്ഞാറൻ ഭാഗത്ത് തകർന്നതിനെത്തുടർന്നാണ് ഇറാനിൽ പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ജൂൺ 28-ജൂലൈ 5 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സ്ഥാനാർത്ഥി സയീദ് ജലീലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റ് പെസെഷ്കിയാൻ തിരഞ്ഞെടുക്കപ്പെട്ടു.
സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുൻപായി പ്രസിഡൻ്റ് പെസെഷ്‌കിയൻ ടെഹ്‌റാനിൽ ഹമാസ് മേധാവി ഹനിയേയുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു .

Tags: Chabahar portNitin GadkarDr. Masoud Pezeshkian.
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies