ഇന്ത്യയുടെ പട്ടിണി അകറ്റിയ 'സ്മാർട്ട്‌ഫോൺ'; ​ഗ്രാമീണർ വരെ ഇന്ന് 'ഹൈടെക്'; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പട്ടിണി അകറ്റിയ ‘സ്മാർട്ട്‌ഫോൺ’; ​ഗ്രാമീണർ വരെ ഇന്ന് ‘ഹൈടെക്’; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ 5-6 വർഷത്തിനിടെ 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ ഇന്ത്യക്കായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകൾ പോലും ബില്ലുകൾ അടയ്‌ക്കുന്നതും പണമടയ്‌ക്കുന്നതും സ്മാർട്ട് ഫോൺ ഉപയോഗിച്ചാണെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം യുഎൻജിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

യുഎന്നിലെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിൽ ഭാവി തലമുറയെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്ക് നയിക്കുക എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ ഇന്റർനെറ്റ് ഉപയോഗമാണ് ഇന്ത്യയുടെ ഈ വളർച്ചയ്‌ക്ക് പിന്നിലെ ഘടകമെന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ അഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

“ബാങ്കിംഗ് സംവിധാനവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ ഗ്രാമീണ കർഷകർക്ക് ഇപ്പോൾ അവരുടെ എല്ലാ പണമിടപാടുകളും സ്മാർട്ട് ഫോണിലൂടെ നടത്താൻ കഴിയുന്നുണ്ട്. അവർ ബില്ലുകൾ അടയ്‌ക്കുന്നു. ഓർഡറുകൾക്കുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുന്നു. 800 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. കാരണം മിക്കവാറും എല്ലാവരുടെ കയ്യിലും ഇപ്പോൾ ഒരു സ്മാർട്ട് ഫോൺ ഉണ്ട്,” യുഎൻജിഎ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തെ ഭരണ കാലഘട്ടത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു ഡിജിറ്റലൈസേഷൻ. ഇക്കാലയളവിലെ കണക്കെടുത്താൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ ദ്രുതഗതിയിലുള്ള വർദ്ധനവുണ്ടായിട്ടുണ്ട്. UPI ഇടപാടുകളാണ് ഇതിൽ കൂടുതലായി സംഭാവന ചെയ്തത്. ജൻധൻ, ആധാർ, മൊബൈൽ എന്നിവയുടെ ഏകോപിപ്പിച്ചുള്ള പദ്ധതികളിലൂടെ പ്രധാനമന്ത്രി ഡിജിറ്റലൈസേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും ഇത് ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇത് ഗ്രാമപ്രദേശങ്ങളിലെയും നഗര പ്രദേശങ്ങളിലെയും ആളുകളിലേക്ക് ഒരുപോലെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകമായി.

Tags: Bank transactiosUNGA Presidentsmart phoneUpipm modiJan Dhan Yojanadigitizationprovertyrural people
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies