റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ; 5000 കിലോമീറ്റർ അകലെയുള്ള രോഗിയുടെ ശ്വാസകോശ ട്യൂമർ നീക്കം ചെയ്ത് ഡോകട്ർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ; 5000 കിലോമീറ്റർ അകലെയുള്ള രോഗിയുടെ ശ്വാസകോശ ട്യൂമർ നീക്കം ചെയ്ത് ഡോകട്ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

ഷാങ്ഹായ്: 5000 കിലോമീറ്റർ അകലെയുള്ള രോഗിക്ക് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി ഡോക്ടർ. ശ്വാസകോശ അർബുദം ബാധിച്ച രോഗിക്കാണ് ചൈനയിലെ ഷാങ്ഹായ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറും സംഘവും റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്നും 5000 കിലോമീറ്റർ അകലെ കാഷ്ഗർ പ്രവിശ്യയിലുള്ള രോഗിയുടെ ശ്വാസകോശത്തിലുള്ള ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

ആശുപത്രിയിലെ തദ്ദേശീയമായി വികസിപ്പിച്ച 5G സർജിക്കൽ റോബോട്ടാണ് ശസ്ത്രക്രിയയിൽ പങ്കാളിയായത്. ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വൻകിട ആശുപത്രികളിലെത്താതെ തന്നെ രോഗികൾക്ക് ലഭ്യമാക്കാമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഷാങ്ഹായ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോ.ലുവോ ക്വിംഗ്‌ക്വാൻ പറഞ്ഞു. അതേസമയം ശസ്ത്രക്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചൈനയിൽ നടത്തിയ ശസ്ത്രക്രിയ 5,000 കിലോമീറ്റർ അകലെയാണെങ്കിൽ, അടുത്തിടെ ഇന്ത്യയിൽ നടത്തിയ ശസ്ത്രക്രിയ 40 കിലോമീറ്റർ അകലെയുള്ള രോഗിക്കായിരുന്നു. ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ എസ് കെ റാവൽ ഗുഡ്ഗാവിലും അദ്ദേഹത്തിന്റെ 52 കാരനായ രോഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയിലും ഇത്തരത്തിൽ ശസ്ത്രക്രിയകൾക്ക് വേണ്ടി തദ്ദേശീയമായി നിർമ്മിച്ച റോബോട്ട് സംവിധാനം ഉണ്ട്. എസ്എസ്ഐ മന്ത്ര എന്ന് പേരിട്ടിരിക്കുന്ന ഈ റോബട്ടിനെ നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ സുധീർ ശ്രീവാസ്തവയാണ്. എസ്എസ്ഐ മന്ത്രയും രോഗിയുടെ അടുത്തില്ലെങ്കിലും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കും. വേർപെടുത്താവുന്ന അഞ്ചിലധികം കൈകളുള്ള ഒരു മോഡുലാർ ഡിസൈനാണ് ഈ സർജിക്കൽ റോബോട്ട്. ഹൃദയ ശസ്ത്രക്രിയക്ക് വരെ ഇതിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.

Tags: SSI MantraShanghai Chest Hospitalsurgical robot systemlung tumor
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies