ഒരു ദിവസം 25 മണിക്കൂർ! ഭൂമിയിൽ പകലിൻ്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു ദിവസം 25 മണിക്കൂർ! ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ചന്ദ്രനാണെന്നും പുതിയ പഠനങ്ങൾ പറയുന്നു. വിസ്‌കോൺസിൻ-മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് സുപ്രധാന ​കണ്ടെത്തലിന് പിന്നിൽ.

ഭാവിയിൽ, ഭൂമിയിൽ ഒരു ദിവസത്തിന് 25 മണിക്കൂർ വരെ ദൈർ​​ഘ്യം ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ടെങ്കിലും, അത് ചെറുതായി അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ചന്ദ്രൻ മുമ്പത്തെ അപേക്ഷിച്ച് 3.8 സെൻറീമീറ്റർ അകലെയാണ്. ചന്ദ്രൻ അകലുമ്പോൾ, ഭൂമി കറങ്ങുന്ന ഫിഗർ സ്‌കേറ്റർ( ഐസ് പാളികളിൽ വെച്ച് നടത്തുന്ന കായിക വിനോദം) പോലെയാണ്. അവർ കൈകൾ നീട്ടുമ്പോൾ വേഗത കുറയുന്നു, സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മെയേഴ്സ് പറയുന്നു.

വിദൂര ഭൂതകാലത്ത് ചന്ദ്രൻ ഭൂമിയോട് ഇപ്പോഴുള്ളതിനേക്കാൾ വളരെ അടുത്തായിരുന്നു. അന്ന് ഭൂമിയിലെ ഒരു ദിവസത്തിന് 18 മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പഠനം പറയുന്നു. അതായത് 18 മണിക്കൂർ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ചന്ദ്രന് കഴിഞ്ഞു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കൂടുന്നതിനനുസരിച്ച് ഭൂമിയിലെ പകലിന്റെ ദൈർഘ്യം വർദ്ധിച്ചു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ പ്രവർത്തനമാണ് ഇതിന് കാരണം. 200 കോടി വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂർ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര ജേണലായ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: moonearth
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies