സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കാം; 'ഹർ ഘർ തിരംഗ' ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കാം; ‘ഹർ ഘർ തിരംഗ’ ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 06:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘ഹർ ഘർ തിരംഗ’ ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ത്യാഗത്തിന്റെയും വിശ്വസ്തതയുടെയും സമാധാനത്തിന്റെയും പ്രതീകമാണെന്നും അത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോരാളികളെ അനുസ്മരിക്കാനുള്ള മാദ്ധ്യമമാണ് ഹർ‌ ഘർ തിരം​ഗ അഭിയാനെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു

” ദേശീയ പതാകയായ നമ്മുടെ ത്രിവർണ്ണ പതാക ത്യാഗത്തിന്റെയും വിശ്വസ്തതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. “ഹർ ഘർ തിരംഗ അഭിയാൻ” നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിക്കാനുള്ള മാദ്ധ്യമവും. അത് ഇന്ത്യയൊട്ടാകെ ഐക്യം പരത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഹർ ഘർ തിരം​ഗ ക്യാമ്പയിൻ കഴിഞ്ഞ രണ്ട് വർഷമായി ഏറെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ നിങ്ങളുടെ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്താനും https: //harghartirang.com” എന്ന വെബ്‌സൈറ്റിൽ സെൽഫി അപ്‌ലോഡ് ചെയ്യാനും അഭ്യർത്ഥിക്കുന്നു.

ജൂലൈ 28 ന് നടന്ന 112-ാമത് ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി മോദി എല്ലാ ജനങ്ങളോടും ‘ഹർ ഘർ തിരംഗ ‘ ക്യാമ്പയ്‌നിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ദേശീയ പതാകയ്‌ക്കൊപ്പം സെൽഫിയെടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും ഓഫീസുകളിലും കടകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പാക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ത്രിവർണ്ണ പതാകയെ വീടുകളിലും, ഓഫീസുകളിലും മറ്റു ഔദ്യോഗിക സ്‌ഥാപനങ്ങളിലും ഉയർത്താൻ സാധാരണക്കാരായ ആൾക്കാരെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. സാധാരണക്കാർക്കിടയിൽ ദേശസ്‌നേഹം വളർത്തുകയും ഇന്ത്യയുടെ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ആശയം.

Tags: Amit ShahHar Ghar Tiranga campaign
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies