We Salute You.. ദുരന്തഭൂമിയിൽ നിന്ന് മടങ്ങിയ സൈന്യത്തിന് ആദരമൊരുക്കി കോഴിക്കോട്ടെ പൗരാവലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

We Salute You.. ദുരന്തഭൂമിയിൽ നിന്ന് മടങ്ങിയ സൈന്യത്തിന് ആദരമൊരുക്കി കോഴിക്കോട്ടെ പൗരാവലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 04:05 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വയനാട് രക്ഷാദൗത്യത്തിൽ പങ്കാളികളായ ടെറിറ്റോറിയൽ ആർമിയുടെ മദ്രാസ് റെജിമെന്റിലെ 122 ബറ്റാലിയൻ കോഴിക്കോട് യൂണിറ്റിലെ അംഗങ്ങൾക്ക് സ്വീകരണമൊരുക്കി നാട്ടുകാർ. ദുരന്തമുഖത്തെ സൈന്യത്തിന്റെ സേവനത്തിന് വെസ്റ്റ് ഹില്ലിൽ പൗരസ്വീകരണം നൽകിയാണ് ആദരിച്ചത്.

വയനാട്ടിലെ സാഹസികമായ രക്ഷാ പ്രവർത്തനത്തിലും തിരച്ചിലിലും പങ്കാളിയായ 43 അംഗ സൈനികർക്കാണ് സ്വീകരണം നൽകിയത്. എംഎൽഎ, മേയർ, കലാ- രാഷ്‌ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖർ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്നാണ് സൈനികരെ സ്വീകരിച്ചത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് ബാരക്കിലേക്ക് സൂപ്പർ ഹീറോകളെ ആനയിച്ച് കൊണ്ടു പോയത്.

താമരശ്ശേരി ചൂരം ഇറങ്ങിയതിന് ശേഷം പല വഴിയിലും ഇത്തരത്തിൽ സൈന്യത്തെ നാട്ടുകാർ ആദരിച്ചിരുന്നു. 4 ട്രക്കുകളിലായാണ് സൈന്യം വെസ്റ്റ് ഹില്ലിലേക്ക് തിരിച്ചെത്തിയത്. ഉരുൾപൊട്ടലുണ്ടായ 30-ന് രാവിലെ് തന്നെ സംഘം ദുരന്തമുഖത്തെത്തിയിരുന്നു. എൻഡിആർഎഫിനും ഫയർ ഫോഴ്‌സിനും ഒപ്പം സൈന്യത്തിന്റെ വിവിധ ബറ്റാലിയനുകൾ ചേർന്ന് വനമേഖലയിൽ ഉൾപ്പടെ തിരച്ചിൽ നടത്തി.

സൈന്യത്തിന്റെ 500 അംഗ സംഘമാണ് ദുരന്തമുഖത്ത് നിന്ന് മടങ്ങിയത്. സർക്കാരും ജില്ലാ ഭരണകൂടവും സൈന്യത്തിന് യാത്രയയപ്പ് നൽകി. ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്‌ക്ക് സൈന്യം നന്ദിയറിച്ചു.

Tags: CalicutMadras RegimentIndian Army
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies