ഇന്ത്യയുടെ വന്മതിലിനെ തോളേറ്റി നായകൻ; വണങ്ങി ആദരിച്ച് താരങ്ങൾ; മലയാളത്തിന്റെ ശ്രീയ്ക്ക് പൂർണതയോടെ മടക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ വന്മതിലിനെ തോളേറ്റി നായകൻ; വണങ്ങി ആദരിച്ച് താരങ്ങൾ; മലയാളത്തിന്റെ ശ്രീയ്‌ക്ക് പൂർണതയോടെ മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 08:03 pm IST
Facebook
Twitter
WhatsAppTelegram

18 വർഷം നീണ്ട യാത്ര ഇവിടെ അവസാനിക്കുന്നു..! പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കിയുടെ വന്മതിലിന് വെങ്കല മെഡലലോടെ പാരിസ് ഒളിമ്പിക്സിൽ പൂർണത നൽകി സഹതാരങ്ങൾ. ഫൈനൽ വിസിൽ മുഴങ്ങിയ പാടെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ശ്രീജേഷിനെ വാരിപുണർന്നു. അയാളെ ​ഗോൾ പോസ്റ്റിന് മുന്നിൽ നിർത്തി വണങ്ങിയാണ് ആ​ദരവ് അർപ്പിച്ചത്. ​ഗോൾവലയ്‌ക്ക് മുന്നിൽ തൊഴുകൈയോടെ കമിഴ് കിടന്ന് ആശ്വാസത്തിന്റെ നെടുവീർപ്പെടുത്ത താരം ചുംബനം കൊണ്ട് ആ മുഹൂർത്തം മനോഹരമാക്കി.

ഇതിനിടെ സഹതാരങ്ങൾ അദ്ദേഹത്തെ സ്നേഹത്തിൽ പൊതിഞ്ഞു. ശേഷം ​ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരുന്നുള്ള പതിവ് ആഘോഷവും. നായകൻ ഹർമ്മൻ പ്രീത് ശ്രീജേഷിനെ തോളേറ്റിയാണ് ആ യാത്രയയപ്പ് പൂർണമാക്കിയത്. പതിവ് പോലെ ഇന്നും ഇന്ത്യൻ ​ഗോൾ വലയ്‌ക്ക് മുന്നിൽ പലകുറി ശ്രീജേഷ് രക്ഷകനായി അവതരിച്ചു. 2-1 ന് ജയിച്ച് ഇന്ത്യ വെങ്കലം നിലനിർത്തുമ്പോൾ സ്റ്റേഡിയം ഒന്നാകെ ഇന്ത്യക്കായി ആരവം മുഴക്കി.

എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അനുമോദനങ്ങൾക്കുമൊപ്പം ഒരു ഒളിമ്പിക് മെഡൽകൂടി അക്കൗണ്ടിലെത്തിച്ചാണ് താരം കളമൊഴിയുന്നത്. 2006-ലാണ്ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ആദ്യമായി ​ഗോൾവലയുടെ കാവലാളാകുന്നത്. പിന്നീടിങ്ങോട്ട് ലോകം കണ്ടത് കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നേർസാക്ഷ്യമായിരുന്നു.335 മത്സരങ്ങളിലാണ് താരം ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

നാല് തവണ ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു ( ലണ്ടൻ, റിയോ, ടോക്കിയോ, പാരിസ്) ടോക്കിയോയിലും പാരിസിലും വെങ്കല നേട്ടം.മൂന്ന് തവണ കോമൺവെൽത്ത് ​ഗെയിംസിന്റെ ഭാ​ഗമായി( രണ്ടു തവണ വെള്ളി നേടി).നാല് ഹോക്കി ലോകകപ്പുകളിൽ ഭാ​ഗമായപ്പോൾ മൂന്ന് തവണ ഏഷ്യൻ ​ഗെയിംസിലും പങ്കെടുത്തു.

#Bronze medal for the #Hockey team 👏👏👏pic.twitter.com/fFVNfwemSZ

— Aryan (@chinchat09) August 8, 2024

(രണ്ടു ​ഗോൾഡും ഒരു സിൽവറും). രണ്ടുതവണ ലോകത്തിലെ ഏറ്റവും മികച്ച ​ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു(2020-21,2021-22) ഹോക്കി ഇന്ത്യയുടെ മികച്ച ​ഗോൾകീപ്പറായത് മൂന്ന് തവണ(2014,2021,2023). ഹോക്കി ഇന്ത്യയുടെ ബെൽജിത് സിം​ഗ് അവാർഡ് 2015 ൽ നേടി.2015ൽ അർജുന അവാർഡ്, 2017-ൽ പദ്മശ്രീയും 2021ൽ രാജ്യം ഖേൽരത്ന പുരസ്കാരവും നൽകി ആദരിച്ചു.

Winning moment! pic.twitter.com/OfZXyUIxGW

— Anshul Pandey (@Anshulspiritual) August 8, 2024

Tags: PR SREEJESHPARIS OLYMPICS 2024Veterangoalkeeper
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

Latest News

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies