കാന്തൻ പാറ-സൂചിപ്പാറ മേഖലയിൽ 4 മൃതദേഹങ്ങൾ;കണ്ടെത്തിയത് ജനകീയ തെരച്ചിലിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാന്തൻ പാറ-സൂചിപ്പാറ മേഖലയിൽ 4 മൃതദേഹങ്ങൾ;കണ്ടെത്തിയത് ജനകീയ തെരച്ചിലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 12:06 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ദുരന്ത ബാധിത പ്രദേശത്ത് നടത്തിയ ജനകീയ തെരച്ചിലിൽ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കാന്തൻ പാറ- സൂചിപ്പാറ വെള്ളച്ചാട്ട മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രക്ഷാ ദൗത്യസംഘവും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് 3 മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. ഉൾപ്രദേശമായതിനാലും, ഇവിടേക്ക് എത്തിച്ചേരുന്നത് ദുർഘടമായതിനാലും മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയുമെന്നാണ് വിവരം.

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് ജനകീയ തെരച്ചിൽ ആരംഭിച്ചത്. രാവിലെ 9 മണിയോടുകൂടിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനമേഖലയായതിനാൽ ഹെലികോപ്റ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് മൃതദേഹങ്ങൾ ഇവിടെ എത്തിച്ചേർന്നതാകാമെന്ന് നിഗമനം.

കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉപയോഗിച്ച് സൺ റൈസ് വാലിയിൽ തിരച്ചിൽ നടത്തിയ പ്രദേശമാണിത്. 11 ദിവസങ്ങൾക്ക് ശേഷം വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടേക്ക് പരിശോധനയ്‌ക്കായി കൂടുതൽ സംഘങ്ങളെ അയക്കുമെന്നാണ് സൂചന. ദുർഘടമായ പാറക്കെട്ടുകളും മറ്റുമുള്ള പ്രദേശമായതിനാൽ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യുന്നതും അത്യന്തം ദുഷ്കരമാണ്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്‌ത്‌ സുൽത്താൻ ബത്തേരിയിൽ എത്തിച്ച ശേഷം മേപ്പടിയിലെ ആശുപത്രിയിലേക്ക്ലേക്ക് കൊണ്ടുപോകും. തുടർന്ന് പോസ്റ്റ് മോർട്ടം, ഡിഎൻഎ പരിശോധന തുടങ്ങിയ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് വിവരം.

Tags: SoochipparaKanthan Parasearchdead bodiesWayanad LandslideMundakkaiRescue TeamJanakeeya therachilLoclas
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies