സിദ്ധരാമയ്യയുടെ രാജി; ബിജെപിയുടെയും ജെഡിഎസിൻ്റെയും 132 കിലോമീറ്റർ പദയാത്ര സമാപിച്ചു; ഇന്ന് മൈസൂരിൽ റാലിയും പൊതുസമ്മേളനവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധരാമയ്യയുടെ രാജി; ബിജെപിയുടെയും ജെഡിഎസിന്റെയും 132 കിലോമീറ്റർ പദയാത്ര സമാപിച്ചു; ഇന്ന് മൈസൂരിൽ റാലിയും പൊതുസമ്മേളനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 07:41 am IST
FacebookTwitterWhatsAppTelegram

മൈസൂരു: മുഡ അഴിമതിക്കേസിൽ പെട്ട സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ജെഡിഎഎസ്സും സംയുക്തമായി സംഘടിപ്പിച്ച മൈസൂരു ചലോ പദയാത്ര വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
ഒരാഴ്ച നീണ്ടു നിന്ന പദയാത്ര വെള്ളിയാഴ്ച വൈകീട്ട് ആണ് മൈസൂരിൽ എത്തിച്ചേർന്നത്. 132 കിലോമീറ്റർ ദൂരമാണ് പദയാത്രയിൽ പിന്നിട്ടത്.

മുഡയിലെയും കർണാടക മഹർഷി വാൽമീകി എസ്ടി വികസന കോർപ്പറേഷനിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് ഇരുകക്ഷികളും ചേർന്ന് പൊതുയോഗം സംഘടിപ്പിക്കും.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡയുടെ വ്യാജ സൈറ്റുകൾ അനുവദിച്ചത് ഉയർത്തിക്കാട്ടിയായിരുന്നു മാർച്ച്. 4,000 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം.

ബെലഗാവി എംപിയും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ, മറ്റ് മുതിർന്ന ബിജെപി ഭാരവാഹികളായ സി ടി രവി, സി എൻ അശ്വത് നാരായൺ എന്നിവരും പാർട്ടി സംസ്ഥാന ഘടകം പ്രസിഡൻ്റ് ബി വൈ വിജയേന്ദ്രയ്‌ക്കൊപ്പം മാർച്ചിൽ പങ്കെടുത്തു.

പാർട്ടിയുടെ യുവജനവിഭാഗം സംസ്ഥാന പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് പ്രവർത്തകർ പദയാത്രയിൽ ആവേശത്തോടെ പങ്കെടുത്തു.ഓഗസ്റ്റ് മൂന്നിന് ബെംഗളൂരുവിനടുത്തുള്ള കെങ്കേരിയിൽ ആരംഭിച്ച പദയാത്ര 132 കിലോമീറ്റർ പിന്നിട്ടു.

മുഡയിൽ നിന്ന് ലഭിച്ച 14 പ്ലോട്ടുകളും മറ്റുള്ളവർക്ക് നൽകിയ 400-500 പ്ലോട്ടുകളും തിരികെ നൽകണം. സിബിഐ അന്വേഷണം പൂർത്തിയാകും വരെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആർ അശോക് പറഞ്ഞു.

Tags: KarnatakaSiddaramaiah
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies