പുഴയോരത്ത് നിന്ന് കിട്ടിയ വിഗ്രഹം കാലിത്തൊഴുത്തിൽ : തമിഴ്നാട്ടിൽ പിടിച്ചെടുത്തത് 15 നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം ; മൂല്യം രണ്ട് കോടിയിലേറെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുഴയോരത്ത് നിന്ന് കിട്ടിയ വിഗ്രഹം കാലിത്തൊഴുത്തിൽ : തമിഴ്നാട്ടിൽ പിടിച്ചെടുത്തത് 15 നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം ; മൂല്യം രണ്ട് കോടിയിലേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്നാട്ടിൽ 15 നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗ് പിടിച്ചെടുത്തു . കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് വിഗ്രഹം. തഞ്ചാവൂർ-തിരിച്ചിറപ്പള്ളി ദേശീയപാതയിൽ മേലത്തിരുവിഴപ്പട്ടിയിൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന രണ്ടരയടി ഉയരമുള്ള വിഷ്ണുവിഗ്രഹം കണ്ടെടുത്തത്.

രഹസ്യവിവരത്തെത്തുടർന്ന് പോലീസ്, ഐഡൽ വിംഗിന്റെ ഏകോപനത്തോടെ ദേശീയ പാതയിൽ വാഹനപരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത്.രാജേന്ദ്രൻ, രാജ്കുമാർ, ദിനേശ്, ജയശങ്കർ, വിജയ്, ഹാരിസ്, അജിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. 12 വർഷം മുമ്പ് തൊഴുവൂർ പുഴയോരത്ത് മണ്ണുനീക്കുന്നതിനിടെ തന്റെ പിതാവിന് ലഭിച്ചതാണ് വിഗ്രഹമെന്നാണ് ദിനേശ് പോലീസിനോട് പറഞ്ഞത്.

വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം വിഗ്രഹം ഒരു കാലിത്തൊഴുത്തിൽ സൂക്ഷിച്ചു. പിതാവിന്റെ മരണശേഷം, വിഗ്രഹം വിൽക്കാൻ ശ്രമിക്കുകയായിരുവെന്ന് ദിനേശ് പറഞ്ഞു. എന്നാൽ വിഗ്രഹം ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാമെന്നാണ് അധികൃതരുടെ സംശയം

 

Tags: idol
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies