രഹസ്യ ബന്ധം ഞാൻ കയ്യോടെ പിടികൂടി; മുൻ ബന്ധങ്ങളിലെല്ലാം അതു തന്നെ സംഭവിച്ചു; മോശം അനുഭവങ്ങളാണ് മൂവ്-ഓൺ ആകാൻ സഹായിച്ചത്: ദിയ കൃഷ്ണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഹസ്യ ബന്ധം ഞാൻ കയ്യോടെ പിടികൂടി; മുൻ ബന്ധങ്ങളിലെല്ലാം അതു തന്നെ സംഭവിച്ചു; മോശം അനുഭവങ്ങളാണ് മൂവ്-ഓൺ ആകാൻ സഹായിച്ചത്: ദിയ കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ യൂട്യബിൽ ട്രെൻഡിംഗാണ്. സംരംഭകയും യൂട്യൂബറുമായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം ഏതാനും നാളുകൾക്കുള്ളിൽ നടക്കുമെന്നാണ് ഇരുവരും അറിയിച്ചിട്ടുള്ളത്. ഓസി ടോക്കീസ് (Ozy Talkies) എന്ന ചാനലിലൂടെ ഇതിന്റെ വിശേഷങ്ങൾ ദിയ പങ്കുവയ്‌ക്കാറുണ്ട്. നർത്തകി എന്ന നിലയിലും ഏറെ ശ്രദ്ധനേടിയ ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞുപോയ കാലത്തെ മോശം അനുഭവങ്ങളാണ് മുന്നോട്ട് പോകാൻ ഏറെ പ്രചോദനമായതെന്നാണ് ദിയ പറയുന്നത്. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ തന്റെ മുൻ റിലേഷൻഷിപ്പുകളെക്കുറിച്ചും അശ്വിൻ എന്ന വ്യക്തി ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പങ്കുവയ്‌ക്കുകയായിരുന്നു അവർ.

“ഞാനൊരു പ്രേമരോ​ഗിയാണ്. എനിക്ക് ഒരുപാട് Bad Past ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മോശം അനുഭവം നേരിടുമ്പോഴാണ് മുന്നോട്ട് പോകാൻ കുറച്ചുകൂടി എളുപ്പം. നമ്മുടെ പിഴവ് കാരണം റിലേഷൻഷിപ്പ് മോശമായാൽ അത് ദുഃഖവും പശ്ചാത്തപവും ഉണ്ടാക്കും. എനിക്ക് ഇതുവരെ മൂന്നോ നാലോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. മറ്റൊരു പെണ്ണുമായി ര​ഹസ്യബന്ധം സൂക്ഷിക്കാത്തവരായി അതിൽ ഒരാളുപോലും ഉണ്ടായിരുന്നില്ല. തൊട്ടുമുൻപുണ്ടായിരുന്ന ബന്ധത്തിൽ മാത്രമല്ല, എനിക്കുണ്ടായ എല്ലാ മുൻ ബന്ധങ്ങളിലും അതായിരുന്നു സംഭവിച്ചത്. ഇവർ എല്ലാവരും സോഷ്യൽമീഡിയയിൽ മാന്യന്മാരായി നിൽക്കുന്നവരാണ്. പക്ഷെ, എനിക്ക് പറയാതിരിക്കാൻ കഴിയില്ല. എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. അത് പിടികൂടിയതും ഞാൻ തന്നെയായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികൾക്കൊപ്പം പിടികൂടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു മോശം അനുഭവം നേരിടേണ്ടി വന്നത് ഒരുകണക്കിന് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് അവരിൽ നിന്നൊക്കെ മൂവ് ഓൺ ആകാൻ എനിക്ക് കഴിഞ്ഞു. കാരണം എന്റെ ഭാ​ഗത്ത് നിന്നുള്ള ഒരു പിഴവ് കൊണ്ട് ബന്ധങ്ങൾ തകർന്നിട്ടില്ല. അവിശ്വാസ്യതയോ വഞ്ചനയോ ഞാൻ കാണിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് ഖേദവുമില്ല.”- ദിയ കൃഷ്ണ പറഞ്ഞു.

Tags: youtubeweddingSUBDiya KrishnaOZY TALKIES
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies