ധൂർത്ത് വിട്ടൊരു കളിയില്ല; മറ്റ് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ സർക്കാർ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം അനുവദിച്ച് ഉത്തരവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധൂർത്ത് വിട്ടൊരു കളിയില്ല; മറ്റ് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ സർക്കാർ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം അനുവദിച്ച് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കേരളം. അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർപ്പിക്കാനായി 18 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

ഓണക്കാലത്ത് കോടികൾ കണ്ടെത്തേണ്ട സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അറിയാതെ ധനവകുപ്പ് നെട്ടോട്ടമോടുന്ന സമയത്താണ് നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ സർക്കാർ ചെലവാക്കുന്നത്. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലാണ് കേരളാ സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുക. അഞ്ച് സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളിലുള്ള 100 തീയേറ്ററുകളിൽ സർക്കാർ നേട്ടം പ്രദർശിപ്പിക്കും. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രദർശിപ്പിക്കുക. ഇതിനായി ഏജൻസിയെ കണ്ടെത്തുമെന്നാണ് വിവരം.

സാമ്പത്തികമായി അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾക്കും നവകേരള സദസിന്റെ ​ഹോർഡിംഗുകൾ വക്കുന്നതിനും പണം ചെലവാക്കിയതിന് വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. പ്രതിസന്ധിയിലും ധൂർത്ത് നടത്തുകയാണെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് വിമർശനങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും സംസ്ഥാന സർക്കാർ അനാവശ്യം ചെലവ് നടത്തുന്നത്.

Tags: Pinarayi Vijayanadvertisement
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies