ഒരു പെർഫെക്ട് പൂരം, സ്വാതന്ത്ര്യമുള്ള പൂരം, പഴയകാല പൂരത്തിന്റെ പുനഃസ്ഥാപനമാകും ഇക്കുറി; തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കുമെന്നും സുരേഷ് ​ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു പെർഫെക്ട് പൂരം, സ്വാതന്ത്ര്യമുള്ള പൂരം, പഴയകാല പൂരത്തിന്റെ പുനഃസ്ഥാപനമാകും ഇക്കുറി; തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കുമെന്നും സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ വേദന താൻ അറിഞ്ഞതാണെന്നും കോടതി പറയാത്ത കാര്യങ്ങൾ പോലും അരങ്ങേറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ കേന്ദ്രമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അപകടരഹിതമായ അന്തരീക്ഷമുണ്ടെങ്കിൽ തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിന് മുന്നോടിയായി തൃശൂരിലെ പടക്ക നിർമ്മാണശാലകൾ കേന്ദ്രമന്ത്രി സന്ദർശിച്ചിരുന്നു.

തൃശൂർ പൂരത്തിൽ പഴയകാല പൂരത്തിന്റെ പുനഃസ്ഥാപനമാണ് നടക്കുകയെന്നും അത് നവസ്ഥാപനമായിരിക്കുമെന്നും സുരേഷ് ​ഗോപി അറിയിച്ചു. പൂരത്തിന്റെ നവ നടത്തിപ്പിനു വേണ്ടിയുള്ള വിവരശേഖരണം നടത്തി. ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഇതിനു മുന്നോടിയായി പടക്ക നിർമ്മാണശാലകളും സന്ദർശിച്ചിരുന്നുവെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ജനരോഷം ഒഴിവാക്കിയുള്ള നവ നടത്തിപ്പ് ആയിരിക്കും ഇനിയുള്ള തൃശൂർ പൂരം. കഴിഞ്ഞ തൃശൂർ പൂരത്തിന്റെ വേദന താനും കൂടി അറിഞ്ഞതാണ്. അത് പരിഹരിക്കാൻ വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് താനും നേരിട്ട് കണ്ടതാണ്. കോടതി പറയാത്ത കാര്യങ്ങൾ പോലും അരങ്ങേറി. അപകടരഹിതമായ അന്തരീക്ഷമുണ്ടെങ്കിൽ തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കും. ഇന്റർനാഷണൽ ടൂറിസത്തിന് സാധ്യമായ പശ്ചാത്തലം ഇവിടെ ഒരുങ്ങേണ്ടതുണ്ട്. ഒരു പെർഫെക്ട് പൂരം, അപകടരഹിതമായ സ്വാതന്ത്ര്യമുള്ള പൂരം, പഴയകാല പൂരത്തിന്റെ പുനസ്ഥാപനമാണ് ഇനി നടക്കുകയെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്കൊപ്പം വടക്കുംനാഥ ക്ഷേത്രമൈതാനി സന്ദർശിച്ച കേന്ദ്രമന്ത്രി കാര്യങ്ങൾ വിലയിരുത്തിരുന്നു. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അദ്ദേഹം സമർപ്പിക്കും.

Tags: ThrissurSuresh Gopithrissur pooramPOORAM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies